പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (41) : സി ടി അഹമദലി


ജനനം .1944 ഏപ്രില്‍ 5 
സി ടി അബ്ദുള്ളയുടെയും  മകന്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ 
മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ല ട്രെഷരര്‍ 
ട്രെഷരര്‍ സ്വതന്ത്ര കര്‍ഷക സംഗം
കേരള സിഡ്കോ ചെയര്‍മാന്‍ 
 ചമ്മനാട് ജമഹത് ഹയര്‍ സെക്കന്‍ററി സ്കുള്‍ മാനേജര്‍ .
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ...1991 ജൂണ 29 മുതല്‍ 1995 മാര്ച്ച 16വരെ 
പൊതുമരാമത് വകുപ്പ് മന്ത്രി 1995 ഏപ്രില്‍ 20 മുതല്‍ 1996 മേയ് 9 വരെ 
ആറാം നിയമ സഭയിലേക്ക് (1980) കാസര്‍ക്കോട് നിന്ന് കേരള കൊണ്ഗ്രെസ് മാണി വിഭാഗത്തിന്റെ ഗ്രെവസിസ് അരീക്കലിനെ 16680 വോട്ടിനു പരാജയപ്പെടുത്തി 
ഏഴാം നിയമ സഭയിലേക്ക് (1982)കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ എം നാരായണ ഭട്ടിനെ 8019 വോട്ടിനു പരാജയപ്പെടുത്തി 
എട്ടാം നിയമ സഭയിലേക്ക് (1987) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ അഡ്വ.ശ്രീകൃഷ്ണ ഭട്ടിനെ 14057 വോട്ടിനു പരാജയപ്പെടുത്തി 
ഒമ്പതാം നിയമ സഭയിലേക്ക് ( 1991) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ ശ്രീ കൃഷണ ഭട്ടിനെ 14874 വോട്ടിനു പരാജയപ്പെടുത്തി 
പത്താം നിയമ സഭയിലേക്ക് (1996) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ കെ മാധവ ഹെര്‍ലയെ 3783 വോട്ടിനു പരാജയപ്പെടുത്തി 
പതിനൊന്നാം നിയമ സഭയിലേക്ക് (2001) കാസര്‍ക്കോട് നിന്ന് ബി ജെ പി യിലെ പി കെ കൃഷ്ണദാസിനെ 17995 വോട്ടിനു പരാജയപ്പെടുത്തി 
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ വി രവീന്ദ്രനെ 10342 വോട്ടിനു പരാജയപ്പെടു

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (40) : പണാറത്ത് കുഞ്ഞി മുഹമ്മദ്‌



ജനനം 1937 
പിതാവ് ..കുഞ്ഞബ്ദുള്ള 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ 
നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ 
എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ 
പൂമണി റൂറല്‍ ബാങ്ക് വൈസ് പ്രസിഡന്റ്‌ 
അഞ്ചാം നിയമ സഭയിക്കെ (1977) മേപ്പയുരില്‍ നിന്നും അകിലെന്ത്യ ലീഗിലെ എ വി അബ്ദുറഹിമാന്‍ ഹാജിയെ 5834 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (39) : പി.കെ.കെ.ബാവ


ജനനം .1949സപ്റ്റബർ 1 
പിതാവ് നുരുദ്ധീൻ മുഹമ്മദ്‌ ബാവ മുസല്യാര്‍ 
അധ്യാപകൻ ‍ ആയിരുന്നു 
മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ട്ടി സെക്ടറി 
ചേമഞ്ചേരി പഞ്ചായത്ത് മെമ്പർ 
മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് പ്രസിഡന്റ്‌ 
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്ടറി 
മുസ്ലിം ലീഗ് സ്റ്റേറ്റ് ട്രെഷർ ""ചന്ദ്രിക "'പ്രിന്റര്‍ ആന്റ് പബ്ലിഷര്‍
KSTU സംസ്ഥാന കമ്മറ്റി അംഗം 
കാപ്പാട് ഐനുൽഹുദ യത്തീം ഖാന സെക്ടറി 
KSRTC അഡ്വൈസറി ബോര്ഡ് മെമ്പർ 
പൊതുമരാമത്ത് വകുപ്പ് മന്ത്രി. 1991 ജൂണ്‍ മുതൽ 1995മാര്ച്ച 16 വരെ 
തദ്ദേശവകുപ്പ് മന്ത്രി 1995 ഏപ്രില്‍ 20 മുതല്‍ 1996 മേയ് 9 വരെ 
എഴാം നിയമസഭ ന(1982) തിരഞ്ഞെടുപ്പിൽ ഗുരുവായൂര് മണ്ഡലത്തിൽ നിന്നും ഇടതുപക്ഷസ്വതന്ത്രൻ വി കെ ഗോപിനാഥിനെ 10363 വോട്ടിനു പരാജയപ്പെടുത്തി 
എട്ടാം നിയമ സഭയിലേക്ക് (1987) ഗുരുവായൂരില്‍ നിന്നും സിപിഎം സ്വതന്ത്രൻ പി സി ഹമീദ് ഹാജിയെ 7934 വോട്ടിനു പരാജയപ്പെടുത്തി 
ഒമ്പതാം നിയമ സഭയിലേക്ക് (1991) ഇരവിപുറത്തു നിന്ന് വിജയിച്ചു 
പത്താം നിയമ സഭയിലേക്ക് (1996) കൊണ്ടോട്ടിയില്‍ നിന്നും ജനതദളിലെ അട്വക്കറ്റ് കെ പി മുഹമ്മദിനെ 26138 വോട്ടിനു പരാജയപ്പെടുത്തി 
പതിനൊന്നാം നിയമ സഭയിലേക്ക് (2001) ഗുരുവായൂരില്‍ നിന്നും സിപിഎം സ്വതന്ത്രൻ പി ടി കുഞ്ഞിമുഹമ്മദിനെ 9526 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (38) : ഇസ്ഹാക്ക് കുരിക്കള്‍



ജനനം.1950 ജൂണ 18 
എം പി  മൊയിതീന്‍ കുട്ടി കുരിക്കളുടെ മകന്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം 

കേരള ഹജ്ജ് കമ്മറ്റി അംഗം 
കൊച്ചിന്‍ യുനിവേര്സിറ്റി  സിണ്ടിക്കേറ്റ് അംഗം. 
മഞ്ചേരി മുന്സിപാലിറ്റിയുടെ ആദ്യ ചെയര്‍മാന്‍ 
ഏഴാം നിയമ സഭയില്‍ അംഗമായിരുന്ന സി എച് മുഹമ്മദ്‌ കോയയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മഞ്ചേരി നിയമ സഭ മണ്ഡലത്തില്‍ നിന്നും ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചു 
എട്ടാം നിയമ സബയിലേക്ക് (1987) മഞ്ചേരിയില്‍ നിന്നും ലോകദളിലെ പി കുഞ്ഞി കൃഷ്ണ പിള്ളയെ 32684 വോട്ടിനു പരാജയപ്പെടുത്തി 
ഒമ്പതാം നിയമ സഭയിലേക്ക് (1991) മഞ്ചേരിയില്‍ നിന്നും ജനതാദളിലെ അഡ്വ. കെ പി മുഹമ്മദിനെ 22431 വോട്ടിനു പരാജയപ്പെടുത്തി 
പത്താം നിയമ സഭയിലേക്ക് (1996) മഞ്ചേരിയില്‍ നിന്നും ജനതാദളിലെ പി എം സറഫുല്ലയെ 28665 വോട്ടിനു പരാജയപ്പെടുത്തി 
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മഞ്ചേരിയില്‍ നിന്നും ജനതാദളിലെ അബ്രഹാം പി മാത്യുവിനെ 34596 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (37) : പി.കെ.കുഞ്ഞാലികുട്ടി സാഹിബ്


ജനനം. 1951 ജൂണ 1 
മുഹമ്മദ്‌ ഹാജിയുടെ മകന്‍ 
ബിസിനെസ് മാനെജ്മെന്റ് ബിരുധധാരിയാണ് 
മലപ്പുറം മുന്‍സിപാലിറ്റി  ചെയര്‍മാന്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് ജെനറല്‍ സെക്ടറി 
നാഷണല്‍ കമ്മറ്റി ട്രെഷരര്‍ 
എം എസ എഫ് സ്റ്റേറ്റ് ട്രെഷരാര്‍ 
ഡയരക്റെര്‍ "ചന്ദ്രിക" ദിനപത്രം
വ്യവസായ സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി .1991 ജൂണ 24 മുതല്‍ 1995 മാര്ച്ച 16 വരെ 
വ്യവസായ .മുന്‍സിപ്പല്‍ വകുപ്പ് മന്ത്രി 1995 മാര്‍ച്ച്‌ 22 മുതല്‍ 1996 മേയ് 9 വരെ 
വ്യവസായ സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി 2001 മേയ് 17 മുതല്‍ 2004 അഗുസ്റ്റ് 29 വരെ 
വ്യവസായ -സാമുഹ്യ ക്ഷേമ - IT വകുപ്പ് മന്ത്രി 2004 അഗുസ്റ്റ് 31 മുതല്‍ 2005 ജനുവരി 4 വരെ 
ഏഴാം നിയമ സഭയിലേക്ക് (1982) മലപ്പുറത്ത്‌ നിന്ന് നിന്നും അകലെന്ത്യ ലീഗിലെ അഡ്വ. മുഹമ്മദ്‌ ഷാഫിയെ 21964 വോട്ടിനു പരാജയപ്പെടുത്തി 
എട്ടാം  നിയമ സഭയിലേക്ക് (1987) മലപ്പുറത്ത്‌ നിന്നും കൊണ്ഗ്രെസ് എസ്സിലെ എന്‍ അബുബക്കാരെ 29943 വോട്ടിനു പരാജയപ്പെടുത്തി 
ഒമ്പതാം നിയമ സഭയിലേക്ക് (1991) കുറ്റിപ്പുറത്ത്‌ നിന്നും സിപിഎം ലെ വി പി സക്കറിയയെ 22326 വോട്ടിനു പരാജയപ്പെടുത്തി 
പത്താം നിയമസഭയിലേക്ക് (1996) കുറ്റിപ്പുറത്ത്‌ നിന്ന് ഐ എന്‍ എല്‍ ന്റെ ഇബ്രാഹിം ഹാജി മയ്യെരിയെ 24696 വോട്ടിനു പരാജയപ്പെടുത്തി 
പതിനൊന്നാം നിയമ സഭയിലേക്ക് (2001)കുറ്റിപ്പുറത്തു നിന്നും ആര്‍ എസ പി യുടെ കൊലക്കാട്ടില്‍ ഇബ്രാഹിം കുട്ടിയെ 26105 വോട്ടിനു പരാജയപ്പെടുത്തി 
പതിമുന്നാം നിയമ സഭയിലേക്ക് (2011) വെങ്ങരയില്‍ നിന്ന് ഐ എന്‍ എല്‍ ന്റെ കെ പി ഇസ്മയിലിനെ 38237 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമസഭയില്‍ വ്യവസായ –IT വകുപ്പ് മന്ത്രി സ്ഥാനത് തുടരുന്നു 

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (36) : സി പി കുഞ്ഞാലിക്കുട്ടി കേയി



ജനനം 1921 
കോയക്കുട്ടി നഹയുടെ മകന്‍. 
സ്റ്റേറ്റ് മുസ്ലിം ലീഗ് ജോയിന്റ് സെക്ടറിസെക്ടറി ജില്ല മുസ്ലിം ലീഗ് 
പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്‌ 
കെ എസ ആര്‍ ടി സി ഡയരക്റെര്‍ ബോര്‍ഡ് അംഗം 
എട്ടാം നിയമസഭയിലേക്ക് (1987) തിരുരങ്ങാടിയില്‍ നിന്നും സി പി ഐ യുടെ ഇ പി മുഹമ്മദാലിയെ 25848 വോട്ടിനു പരാജയപ്പെടുത്തി 
മരണം..2004 ഡിസംബര്‍ 3

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (35) :എം ജെ സക്കറിയ സേട്ട്



ജനനം .1941 ഏപ്രില്‍ 11 
മുഹമ്മദ്‌ ജാഫര്‍ സേട്ടിന്റെയും ഫാത്തിമ ഭായിയുടെയും മകന്‍ 
കൊച്ചി കോര്‍പറേഷന്‍ കൌണ്‍സിലര്‍ 

ഡെപ്യുട്ടി മേയര്‍ കൊച്ചിന്‍ കോര്‍പറേഷന്‍ 
മുസ്ലിം ലീഗ് നിയമ സഭ പാര്‍ലിമെന്റി പാര്‍ട്ടി സെക്ടറി 
മുസ്ലിം ലീഗ് എറണാകുളം ജില്ല വൈസ് പ്രസിഡന്റ്‌ 
ഡെപ്യുട്ടി സ്പീക്കര്‍ ...1980 ഫെബ്രുവരി 21 മുതല്‍ 1982 ജനുവരി 1 വരെ 
അകിലെന്ത്യ ലീഗ് സ്റ്റേറ്റ് സെക്ടറി , വൈസ് പ്രസിഡന്റ്‌ . 
ഐ എന്‍ എല്‍ സ്റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡന്റ്‌ 
ആറാം നിയമ സഭയിലേക്ക് (1980) മട്ടാഞ്ചേരിയില്‍ നിന്നും അകിലെന്ത്യ ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിചു നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ആയിട്ടുണ്ട്‌ 
എട്ടാം നിയമ സഭയിലേക്ക് (1987) മട്ടാഞ്ചേരിയില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിച്ചു സിപിഎം ലെ ടി എം മുഹമ്മദിനെ 4873 വോട്ടിനു പരാജയപ്പെടുത്തി 
ഒമ്പതാം നിയമ സഭയിലേക്ക് (1991) മട്ടാഞ്ചേരിയില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിച്ചു ഇടതു സ്വതന്ത്രന്‍ ജെര്‍സന്‍ കലപ്പുരക്കലിനെ 8940 വോട്ടിനു പരാജയപ്പെടുത്തി
മരണം...1999 ഒക്ടോബര്‍ 3

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (34) : കെ പി രാമന്‍ മാസ്റ്റര്‍



ജനനം 1945 ജൂലൈ 15 
പിതാവ് ...കെ പി ശങ്കരന്‍ 
വിദ്യാഭ്യാസം ടി ടി സി 

മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രെരിയെറ്റു  മെമ്പര്‍ 
കേരള പി എസ സി മെമ്പര്‍ 
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ 
കേരള സ്കുള്‍ ടീച്ചര്‍സ്  യുനിയന്‍ പ്രസിഡന്റ്‌ 
വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ 
നാലാം നിയമ സഭയിലേക്ക്(1970) മഞ്ചേരിയില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിച്ചു സോഷിലിസ്റ്റ് പാര്‍ട്ടിയിലെ ഓ കോരനെ 6692 വോട്ടിനു പരാജയപ്പെടുത്തി 
അഞ്ചാം നിയമ സഭയിലേക്ക് (1977)മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിച്ചു സി പി ഐ യിലെ പി കെ കണ്ണനെ 1688 വോട്ടിനു പരാജയപ്പെടുത്തി 
അഞ്ചാം നിയമസഭയിലേക്കും (1977) ആറാം നിയമ സഭയിലേക്കും (1980) ഏഴാം നിയമ സഭയിലേക്കും (1982) അഖിലേന്ത്യാ ലീഗ് സ്ഥാനാര്‍ഥി ആയി വിജയിച്ചിട്ടുണ്ട്

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (33) : പി സീതി ഹാജി



ജനനം...1932 അഗുസ്റ്റ് 16 
പിതാവ് ..കോയ ഉമ്മര്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് ഹൈപവര്‍ കമ്മറ്റി അംഗം
മുസ്ലിം ലീഗ് നാഷണല്‍ എക്സിക്യുടീവ് മെമ്പര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി സെക്ടരി
ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബില്‍ ഹോം കണ്ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
മെമ്പര്‍ കെ എം ഇ എ
ഡയരക്റെര്‍ ...ചന്ദ്രിക
കേരള ഗവര്‍മെന്റ് ചീഫ് വിപ്പ് ...ഒമ്പതാം നിയമ സഭയുടെ(199 1) തുടക്കം മുതല്‍ മരണം വരെ (1991 ഡിസംബര്‍ 5 വരെ)
അഞ്ചാം നിയമ സഭയിലേക്ക് (1977) കൊണ്ടോട്ടിയില്‍ നിന്നും അകിലെന്ത്യ ലീഗിലെ ടി കെ എസ എ മുത്തുക്കോയ തങ്ങളെ 32007 വോട്ടിനു പരാജപ്പെടുത്തി
ആറാം നിയമ സഭയിലെക്കി (1980) കൊണ്ടോട്ടിയില്‍ നിന്നും അകിലെന്ത്യ ലീഗിലെ എം സി മുഹമ്മദിനെ 15168 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമ സഭയിലേക്ക് (1982 )കൊണ്ടോട്ടിയില്‍ നിന്നും അകിലെന്ത്യ ലീഗിലെ ടി കെ എസ എ മുത്തുക്കോയ തങ്ങളെ 16786 വോട്ടിനു പരാജയപ്പെടുത്തി
എട്ടാം നിയമസഭയിലേക്ക് (1987) കൊണ്ടോട്ടിയില്‍ നിന്നും ജനതയുടെ മടത്തില്‍ മുഹമ്മദ്‌ ഹാജിയെ 16196 വോട്ടിനു പരാജപ്പെടുത്തി
ഒമ്പതാം നിയമ സഭയുടെ (1991) താനൂരില്‍ നിന്നും സിപിഎം ലെ എം മുഹമ്മദ്‌ മസ്റെരെ 25847 വോട്ടിനു പരാജയപ്പെടുത്തി
മരണം... 1991 ഡിസംബര്‍ 5