വടകരയിലെ വിജയം ഗാന്ധി ശിഷ്യന് തന്നെ
സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍... ഗാന്ധിയന്‍ ജീവിത രീതി പിന്തുടരുന്ന അദ്ദേഹം മികച്ചൊരു ഭരണാധികാരി കൂടിയാണ് ഈ രാജ്യത്ത് അറിയപ്പെടുന്നത്... മുമ്പ് കണ്ണൂരില്‍ നിന്നും വിജയിച്ചപ്പോള്‍ കേന്ദ്ര കൃഷി വകുപ്പ് ആയിരുന്നു കൈകാര്യം ചെയ്തത്.. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്തിന്റെ ആഭ്യന്തിര വകുപ്പില്‍ അഭിമാനകരമായ പ്രവര്‍ത്തനം ആണ് അദ്ദേഹം കാഴ്ച വെക്കുന്നത്.. ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്നവര്‍ മുല്ലപ്പള്ളിയുടെ ഭരണ നൈപുണ്യം അന്ഗീകരിക്കുക തന്നെ ചെയ്യും...1984 മുതൽ 1998 വരെ കണ്ണൂര്‍ മണ്ഡലത്തെ ലോക്സഭയില്‍ അദ്ദേഹം പ്രതിനിധാനം ചെയ്തിട്ടുണ്ട്.. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സിറ്റിംഗ് എം പി ആയിരുന്ന ശ്രീമതി പി സതീദേവിയെ ആണ് മുല്ലപ്പള്ളി പരാജയപ്പെടുത്തിയത്...വികസന മുരടിപ്പില്‍ നിന്നും അല്പമെങ്കിലും മണ്ടലത്തിനു മോചനം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്..നാദാപുരം ബി എസ എഫ് കേന്ദ്രം, സി ആര്‍ പി എഫ് പരിശീലന കേന്ദ്രം, സൈക്ലോന്‍ ഷെല്‍ട്ടര്‍- സുരക്ഷ, ദുരന്ത നിവാരണ സിമിതി, തീരദേശ പോലീസ് സ്റേഷന്‍ എന്നിവ മണ്ഡലത്തില്‍ കൊണ്ട് വരാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്.. എം പി ഫണ്ടിലും ശ്രദ്ധ കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.. ഇപ്പോള്‍ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നത് ഉള്‍പ്പെടുത്താതെ തന്നെ 86.64 %വിനിയോകിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു... ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തികള്‍ കൂടി കണക്കാക്കിയാല്‍ അത് നൂറു ശതമാനത്തോളം വരും... കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍ എം പി എന്നാ ചെറുകക്ഷിയുടെ സ്ഥാനാര്‍ഥി ആയി മത്സരിച്ച ശ്രീ ടി പി ചന്ദ്രശേഖരന്‍ എന്നയാലെ സിപിഎം കൊന്നത് ഈ മണ്ഡലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടും എന്നാ കാര്യത്തില്‍ സംശയമില്ല.. സിപിഎം വിട്ടാണ് അദ്ദേഹം മറ്റൊരു പാര്‍ട്ടി ഉണ്ടാക്കിയത്.. ജനകീയനായിരുന്ന ടി പി യെ സ്നേഹിക്കുന്ന ആയിരങ്ങള്‍ ഉള്ള മണ്ഡലം ആണിത്.. സിപിഎം അണികള്‍ പോലും ഏറെ ദുഖിച്ച വിഷയം ആയിരുന്നു ടി പി യുടെ കൊല... അത് കൊണ്ട് കഴിഞ്ഞ തവണ സിപിഎം നു കിട്ടിയ വോട്ടുകള്‍ പോലും ഇത്തവണ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല... കൂത്തുപരമ്പ, വടകര മണ്ഡലങ്ങളിലെ യു ഡി എഫ് ന്റെ ശക്തി കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണം വളരെ മുന്നിലെത്തിയിട്ടുണ്ട്.. ഇടതു സ്ഥനാര്തിക്ക് എതിരെ സിപിഎം കോഴിക്കോട് ജില്ല നേത്രതം തന്നെ രംഗത്തു വന്നത് വാര്‍ത്തയായിരുന്നു.. ശക്തമായ ഒരു പാര്‍ട്ടി പിന്തുണ ഇത്തവണ ഇടതു സ്ഥനാര്തിക്ക് ലഭിക്കുകയില്ല.. ടി പി കൊലനടത്തിയ സിപിഎം നേതാക്കള്‍ ഇപ്പോളും ജയിലില്‍ ആയതു പ്രചാരണത്തിന് സിപിഎം നു തടസം ശ്രിഷ്ട്ടിക്കുന്നു... കൊല നടത്തിയ ആളുകളുടെ മണ്ഡലം കൂടിയാണിത്.. അത് കൊണ്ട് സിപിഎം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ യു ഡി എഫ് സ്ഥനാര്തിക്ക് മികച്ചൊരു പിന്തുണ ലഭിക്കും.. ഇടതു സ്ഥാനാര്‍ഥി ആണെങ്കില്‍ 19 കേസുകളില്‍ പ്രതിയാണ്.. രാജ്യത്തെ നിയമം ലംഘിച്ച കേസുകളില്‍ ആണ് പ്രതി.. അങ്ങിനെ ഒരാളെ തിരഞ്ഞെടുക്കാന്‍ വടകരയിലെ ജനം തയ്യാറാവില്ല എന്നാണു എന്റെ വിശ്വാസം.. വികസന തുടര്ച്ചക്ക് മുല്ലപ്പള്ളിയുടെ വിജയം അനിവാര്യമായത് കൊണ്ട്...ജനം കൈപ്പത്തി അടയാളത്തില്‍ തന്നെ വോട്ടുകള്‍ ചെയ്യും എന്ന് കരുതുന്നു...
(1998 ല്‍ നടന്ന 12 മത് ലോകസഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ അന്നത്തെ മന്ത്രി എ സി ഷണ്മുഖദാസിനു എതിരെ മത്സരിച്ചു വിജയിച്ചിരുന്നു.. ആ തിരഞ്ഞെടുപ്പില്‍ പടിയൂര്‍ പഞ്ചായത്ത് ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കാന്‍ എനിക്കായിട്ടുണ്ട് )

0 comments:
Post a Comment