Tuesday, October 8, 2013

വി. കുട്ട്യാലി സാഹിബ്

ഓര്മകളുടെ ഇന്നലെകളിലൂടെ നാം നമ്മുടെ നേതാക്കളെ ഒരന്വേക്ഷണം നടത്തുമ്പോള്..ഇന്ന് നാം എത്തിയ ഉയരങ്ങള്ക്ക് ഇന്നലെകളില് ജീവ ത്വാഗ്യം ചെയ്ത ഒട്ടനവധി പ്രാദേശിക നേതാക്കളെ നമ്മുക്ക് കാണാനാവും…അതില് പ്രധാനിയാണ്….വി.കുട്ട്യാലിയെന്ന് ആ ഉരുക്ക് മനുഷ്യന്…വിഭജനാന്തര ഇന്ത്യയില് തികച്ചും അനാഥമായ എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു സമുദായത്തെ തള്ള കോഴി തന്റെ കുഞുങ്ങള്ക്ക് സംരക്ഷണം നല്കുന്നത് പോലെ ഒരു പാട് ഭീഷണികള്ക്ക നടുവില് ``നിങ്ങള് ഒന്നിക്കുക ഭിന്നിക്കരുത് യെന്ന ഖുര് ആനീക സന്ദേശമുയര്ത്തി ഒരു കൊടി ക്കീഴില് അണി നിരത്തിയ മഹാനായ:ഖാഇദേ മില്ലത്ത് ഇസ്മാഹില് സാഹിബ് ഉയര്‍ത്തിയ ആ മഹത്തായ ആദര്ശത്തെ നെഞ്ചിലേറ്റി അതിന്റെ സന്ദേശ പ്രചരത്തിനായ് ഗ്രാമ ഗ്രാമാന്തരങ്ങളില്‍ കടന്ന് ചെല്ലുമ്പോള് സഹിക്കേണ്ട വന്ന ത്യാ...ഗം സ്വസമുദായത്തില്‍ പെട്ട ദേശീയ മുസ്ലിം പരിവേഷമണഞ കോണ്ഗ്രസ് കാരായ സാമ്പത്തീക മുതലാളിമാരും ജന്മികളും തങ്ങളുടെ ജോലിക്കാര്‍ ലീഗിനോട് ആഭിമുഖ്യം പുലര്ത്തിയതിന്റെ പേരില് അനുഭവിച്ച ത്യാഗം ഏറെയാണ്. അവരെ ജോലിയില് നിന്നും അകറ്റി നിര്ത്തി അത്തരം പ്രതി സന്ധികളെ തരണം ചെയ്ത് ഇരിക്കൂറിലും സമീപ പ്രദേശത്തും മലയോര മേഖലകളിലും പ്രാദേശിക ഘടക രൂപീകരണത്തിന് കേമ്പ് ചെയ്തായിരുന്നു…..ഹരിത ക്കൊടി നാട്ടിയത്….മര്ഹൂം.ഒ.കെ.മുഹമ്മദ് കുഞി സാഹിബ് .കക്കാട് മഹമൂദാജി….കമ്പില്‍ ഹസനന്‍ സാഹിബ് എന്നീ പ്രമുഖരില് വി.കുട്ട്യാലി സാഹിബിന്റെ സാന്നിദ്ധ്യം ഏറെയായിരുന്നു…ഏത് വെല്ലുവിളികളും തനിമയോടെ പരിഹരിക്കുന്നതിലല്‍ അദ്ദേഹത്തിന്റെ കഴിവിനെ ശത്രു പോലും സമ്മതിക്കാറുണ്ട്. സ്റ്റേറ്റ് മുസ്ലിം ലീഗ് അംഗമായും..ജില്ലലീഗിന്റെ പ്രഥമ നിലയിലും അദ്ദേഹം ഉയര്‍ന്നു.ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനവും കൈകാര്യം ചെയ്തിട്ടുണ്ട്.…സ്ഥാന മോഹത്തിന്റെ പിന്നിലെല്ല മറിച്ച് നാളെയുടെ വിജയത്തിനായ് നിങ്ങള് ഒന്നിക്കണമെന്നും നിസ്സ്വാര്ഥ സേവകനാകണമെന്നും പ്രവര്ത്തകരെ നിരന്തരം ഓര്മ്മപ്പെടുത്തും…..ആ ഓര്മകളിലൂടെ നാം നമ്മുടെ നേതാക്കളെ ഓര്ക്കുക നിസ്സാര്ഥ സേവകനായി ഈസമുദായത്തിനും…സമൂഹത്തിനുംരാജ്യത്തിന്റെ ഉത്തമ സേവകനായി നാം വര്ത്തിക്കുക….അതാണ് നമ്മുടെ നേതാക്കളെ സ്മരിക്കപ്പെടുമ്പോള് നാം ഏറ്റെടുക്കേണ്ടത് അത് പരിശുദ്ധ ഇസ്ലാമിന്റെ സന്ദേശമാണ്….ഈ സന്ദേശ പ്രചരണം നമ്മിലൂടെ വരും തല മുറക്കായ് കത്തിച്ച് വെക്കുക …ഇത് പോലെ ചരിത്രത്തിന്റെ തങ്കതാളുകളിലൂടെ –വിശ്വാസിക്ക് മരണമില്ല അവന്റെ കര്‍മ്മം അവന് ജീവനേകുമെന്ന തത്വം നാം നമ്മുടെ ജീവിതവുമയി വരിഞ് കെട്ടുക…..അല്ലാഹു നമ്മേയും അവരേയും ജന്നാത്തുല് ഫിര്ദൊസില് ഒരുമിച്ച് കൂട്ടുമാറാകട്ടെ…ആമീന്

0 comments:

Post a Comment