അഞ്ചാം നിയമസഭയിലേക്ക് (1977) നടന്ന തിരഞ്ഞെടുപ്പില്‍ 140 സീറ്റില്‍ 111 സീറ്റില്‍ വിജയിച്ചു മുസ്ലിം ലീഗ്- കൊണ്ഗ്രെസ്- സി പി ഐ മുന്നണി അധികാരത്തില്‍ തിരിച്ചു വന്നു. കെ കരുണാകരന്‍, എ കെ ആന്റണി, പി കെ വാസുദേവന്‍ നായര്‍ , സി എച് മുഹമ്മദ് കോയ തുടങ്ങിയ നാല് മുഖ്യമന്ത്രി മാരെ കണ്ട സഭയായിരുന്നു അത്....മുസ്ലിം ലീഗ് പ്രവര്ത്തകര്‍ അഭിമാനം കൊണ്ട നിമിഷവും ആ സഭയുടെ കാലത്ത് ആയിരുന്നു . സി എച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയി സത്യാപ്രതിഞ്ഞ ചെയ്ത നിമിഷം..ടി ഇബ്രാഹിം (കാസര്ക്കോട്) ചാക്കീരി അഹമദ് കുട്ടി (കുറ്റിപ്പുറം) ബി വി സീതി തങ്ങള്‍ (ഗുരുവായൂര്‍ ) അബുകദര്‍ കുട്ടി നഹ(തിരുരങ്ങാടി) എം പി എം അബ്ദുള്ള കുരിക്കള്‍ (മഞ്ചേരി) ഇ അഹമദ് (കൊടുവള്ളി) പി ടി കുഞ്ഞുട്ടി ഹാജി (തിരൂര്‍ ) പണാറത്ത് കുഞ്ഞുമുഹമ്മദ് (മേപ്പയൂര്‍ ) കെ കെ എസ തങ്ങള്‍ (പെരിന്തല്മണ്ണ) പി സീതി ഹാജി( കൊണ്ടോട്ടി) കൊരബയില്‍ അഹമദ് ഹാജി (മങ്കട) യു എ ബീരാന്‍ (താനൂര്‍) സി എച് മുഹമ്മദ് കോയ (മലപ്പുറം ) എന്നി പതിമുന്നു പേര് വിജയിക്കുകയും എസ വി ഉസ്മാന് കോയ (കോഴിക്കോട് 2) സി സി അബ്ദുല്‍ ഹലീം (അഴീക്കോട്) എന്നിവര്‍ പരാജയപ്പെടുകയും ചെയ്തു .ടി എ ഇബ്രാഹിം മരണപെട്ടപ്പോള്‍ ഒഴിവുവന്ന കാസര്ക്കോട് നിന്നും ബി എം അബ്ദുറഹിമാന്‍ വിജയിച്ചു. ആന്റണിയുടെ നെത്ര്വതത്തില്‍ ഉള്ള ഒരു വിഭാഗം കൊണ്ഗ്രെസ് എം എല് എ മാറും ഇടതുപക്ഷവും കെ എം മണിയെ മുഖ്യമന്ത്രി ആക്കാന് നടത്തിയ നീക്കത്തെ തടയിടാന് തന്ത്ര ശാലിയായ മുഖ്യമന്ത്രി സി എച് മുഹമ്മദ് കോയാ സാഹിബ്. രാജി വെക്കുകയാണ് ഉണ്ടായത് . ഒപ്പം നിയമ സഭ പിരിച്ചു വിടാനുള്ള മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്ണര് അന്ഗീകരിക്കുകയും ചെയ്തു.
Friday, July 26, 2013
അഞ്ചാം കേരള നിയമസഭ (1977)

Subscribe to:
Post Comments (Atom)
0 comments:
Post a Comment