പത്താം നിയമസഭയിലേക്ക് ( 1996 ) നടന്ന തെരഞ്ഞെടുപ്പില് നായനാരുടെ നേത്രത്തില്‍ ഇടതുപക്ഷ മുന്നണി അധികാരത്തില് വന്നു.... 22 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് പി കെ കുഞ്ഞാലി കുട്ടി (കുറ്റിപ്പുറം) സി ടി അഹമദലി (കാസര്ക്കോട്) പി കെ കെ ബാവ ( കൊണ്ടോട്ടി) ഇ ടി മുഹമ്മദ് ബഷീര് (തിരൂര്) എ വി അബ്ദുറഹിമാന് ഹാജി (തിരുവമ്പാടി) കെ പി എ മജീദ് ( മങ്കട) പി കെ അബ്ദുറബ്ബ് (താനൂര്) ഇസഹാക്ക് കുരിക്കള് (മഞ്ചേരി) സി മോയിന് കുട്ടി (കൊടുവള്ളി) ചെര്ക്കളം അബ്ദുള്ള (മഞ്ചേശ്വരം) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) കുട്ടി അഹമദ് കുട്ടി (തിരുരങ്ങാടി) എം കെ മുനീര്‍ (മലപ്പുറം) എന്നീ പതിമൂന്നു പേര് വിജയിക്കുകയും കെ എം സുപ്പി (പെരിങ്ങളം) പി വി മുഹമ്മദ് അരീക്കോട് ( മേപ്പയൂര്‍ ) കമരുന്നിസഅന്‍വര്‍ (കോഴിക്കോട് 2 ) ഉമ്മര്‍ പാണ്ടികശാല (ബേപ്പൂര്) എ പി ഉണ്ണികൃഷ്ണന്‍ (കുന്നമംഗലം) കല്ലടി മുഹമ്മദ് (മണ്ണാര്ക്കാട്) ആര് പി മൊയിതൂട്ടി(ഗുരുവായൂര്) ടി എ അഹമദ് കബീര് (മട്ടാഞ്ചേരി) എ യുനസ് കുഞ്ഞു (ഇരവിപുരം) എന്നി 9 പേര്‍ പരാജയപ്പെടുകയും ചെയ്തു
പുണ്യ റമദാനിനു സ്വാഗതം
പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍
റസാക്ക് പടിയൂര്‍
പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )
റസാക്ക് പടിയൂര്‍
Your Description Here
RAZACK PADIYOOR
Your Description Here
Razack Padiyoor
Your Description Here
Monday, August 26, 2013
മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (70) പി ബി അബ്ദുറസാക്ക്
ജനനം. 1955 ഒക്ടോബര്‍ 1
ബീരാന്‍ മൊയിതീന്റെ മകന്‍ .
മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ല സെക്ടറി
കാസര്‍ക്കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി
ചെങ്ങള പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് ജെനറല്‍ സെക്ടറി
ചെങ്ങള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കാസര്‍ക്കോട് ജില്ല പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍
കാസര്‍ക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്
പതിമുന്നാം നിയമസഭയിലേക്ക് (2011) മഞ്ചേശ്വരത്തു നിന്നും ബി ജെ പി യിലെ കെ സുരേന്ദ്രനെ 5828 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (69) പി കെ ബഷീര്‍
ജനനം...1959 സപ്റെമ്ബെര്‍ 25
പി സീതി ഹാജിയുടെ മകന്‍ .
എടവണ്ണ സഹകരണ ബാങ്ക് പ്രസിഡന്റ്
മുസ്ലിം യുത്ത് ലീഗ് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്
മലപ്പുറം ജില്ല മുസ്ലിം യുത്ത് ലീഗ് വൈസ് പ്രസിഡന്റ്
സ്റ്റേറ്റ് മുസ്ലിം യുത്ത് ലീഗ് കമ്മറ്റി അംഗം
മലപ്പുറം ജില്ല സഹകരണ ബാങ്ക് ഡയരക്റെര്‍
മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പര്‍
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
പതിമുന്നാം നിയമ സഭയിലേക്ക് (2011) ഏറനാട് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ 11246 വോട്ടിനു പരാജയപ്പെടുത്തി

ജനാബ്. രഹീം മേച്ചേരി സാഹിബ്
1947 മേയ് 10 നു ഏറനാട് താലൂക്കിലെ ഒളവട്ടൂര്‍ എന്ന ഗ്രാമത്തില്‍ മേച്ചേരി ആലി ഹാജിയുടെ മകന്‍ ആയിട്ടാണ് അദ്ദേഹം ജനിച്ചത്. , വാഴക്കാട് ഹൈസ്കുള്‍, മമ്പാട് എം ഇ എസ കോളേജ്, ഫാറൂക്ക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി.1966 ല്‍ മമ്പാട് എം ഇ എസ കോളേജില്‍ എം എസ എഫ് ന്റെ സ്ഥാപക സെക്ടറി ആയിട്ടാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. , തുടര്‍ന്ന് പരന്ന വായനയിലൂടെയും എഴുത്തിലൂടെയും തന്റേതു ആയ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്,, 1970 ളെ നാലാം നിയമസഭ തിരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയില്‍ നിന്നും മത്സരിച സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവം ആയിരുന്നു. മേചെരിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം കേട്ട സി എച്ച് തന്നെയാണ് ചന്ദ്രികയില്‍ എഴുതണം എന്ന ആവശ്യപ്പെട്ടത്. ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന കാലഘട്ടം ആയിരുന്നു അത്. 1972 ലാണ് അദ്ദേഹം ബി എ പൂര്‍ത്തിയാക്കിയത്. ഈ അവസരത്തില്‍ തന്നെ സി എച്ചിന്റെ അഭ്യര്‍ത്ഥന പ്രകാരം അന്നത്തെ ചന്ദ്രിക എം ഡി കുട്ട്യാമു സാഹിബ് മേച്ചേരി സാഹിബിനെ ചന്ദ്രികയുടെ പത്രാധിപ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇടയ്ക്കു പ്രാവാസി ജീവിതവും അദ്ദേഹം നയിച്ചിട്ടുണ്ട്. സൌദിയിലെ തന്റെ ജീവിത കാലം അദ്ദേഹം ചന്ദ്രികക്കും മുസ്ലിം ലീഗിന്റെ പ്രവാസി പ്രവര്‍ത്തനത്തിനു വേണ്ടി തന്നെയാണ് ചിലവഴിച്ചത്. തുടര്‍ന്ന് 1984 ല്‍ ആണ് അദ്ദേഹം തിരികെ ചന്ദ്രികയില്‍ അസിസ്റ്റ്‌ന്റ് എഡിറ്റര്‍ ആയി കയറിയത്, 2003 ജൂലൈ മാസം ആണ് അദ്ദേഹം എഡിറ്റര്‍ ആയതു. ചന്ദ്രികയുടെ ഓരോ വളര്‍ച്ചയിലും അദ്ദേഹം ഉണ്ടായിരുന്നു. സി എച്ചിന്റെ ശിഷ്യന്‍ ആയിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്, സി എച്ചിനെ കുറിച്ച് പറയുമ്പോള്‍ എഴുതുമ്പോളും നൂറു നക്കായിരുന്നു അദ്ദേഹത്തിന്. മറ്റൊന്നും ആഗ്രഹിക്കാതെ തന്നെ എഴുത്ത് ആണ് തന്റെ വഴി എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് അധികം കാലം വേണ്ടി വന്നിട്ടില്ല. മുസ്ലിം ലീഗിന്റെ നാവായി അദ്ദേഹം നില നിന്ന കാലം ഉണ്ടായിരുന്നു. പ്രാസങ്ങികാനും പരിഭാഷകനും ആയി അദ്ദേഹം പ്രവര്‍ത്തിച്ചു.മുസ്ലിം ലീഗിനെതിരെ ആരെങ്കിലും എഴുതിയാല്‍ മറുപടി കൊടുക്കുക അദ്ധേഹത്തിന്റെ തൂലികയില്‍ കൂടി ആയിരുന്ന കാലഘട്ടം തന്നെയായിരുന്നു അദ്ധേഹത്തിന്റെ എഴുത്തിന്റെ കാലം, ലേഖനം എഴുത്തിലൂടെ കമ്മുണിസ്റ്റ് നേതാക്കളുമായി അദ്ദേഹം കൊമ്പ് കോര്‍ത്ത പല അവസരവും ഉണ്ടായിരുന്നു. ഇ എം എസ നമ്പൂതിരിപ്പാട് ആയിരുന്നു അതില്‍ പ്രധാനി. 2004 ആഗസ്റ്റ് മാസം 21 ശനിയാഴ്ച ആണ് അദ്ദേഹം രാമനാട്ടുകരയില്‍ ഉണ്ടായ ഒരു വാഹന അപകടത്തില്‍ മരണപ്പെട്ടത്.. എഴുത്തിനെ സ്നേഹിച്ച ...തന്റെ എഴുത്തിലൂടെ മുസ്ലിം ലീഗ് അണികള്‍ക്ക് രാഷ്ട്രീയ ബേധവും ആവേശവും നല്‍കിയ രഹീം മേച്ചേരി സാഹിബിനെ അല്ലാഹു വിജയികളില്‍ ഉള്‍പ്പെടുത്തുമരാകട്ടെ (ആമീന്‍),)
മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (68) മഞ്ഞളാംകുഴി അലി
ജനനം. 1952 ജനുവരി 1
മുഹമ്മദിന്റെയും ആയിഷയുടെയും മകന്‍
ഡയക്റെര്‍ നോര്‍ക്ക (2006-2011)
പതിനൊന്നാം (2001) നിയമസഭയിലേക്കും പന്ത്രണ്ടാം (2006)നിയമസഭയിലേക്കും ഇടതു പക്ഷത്തിനു വേണ്ടി മത്സരിച്ചു മങ്കടയില്‍ നിന്നും വിജയിച്ചു
പതിമുന്ന നിയമ സഭയിലേക്ക് (2011) പെരിന്തല്‍മണ്ണയില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിച്ചു സിപിഎം ലെ വി ശശി കുമാറിനെ 9589 വോട്ടിനു പരാജയപെടുത്തി.
പതിമുന്നം നിയമസഭിയില്‍ മന്ത്രിയായി തുടരുന്നു

ഒമ്പതാം നിയമസഭയിലെ (1991) മുസ്ലിംലീഗ്
ഒമ്പതാം നിയമസഭയിലേക്ക് (1991) നടന്ന തിരഞ്ഞെടുപ്പില്‍ കെ. കരുണാകരന്റെ നേത്വതത്തില്‍ യു ഡി ഡി എഫ് അധികാരത്തില്‍ വന്നു.ഈ സഭയുടെ അവസാന കാലത്ത് കരുണാകരനില് നിന്നും ആന്റണി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു . 21 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടി (കുറ്റിപ്പുറം) ഇ ടി മുഹമ്മദ് ബഷീര് (തിരൂര്) സി ടി അഹമദലി (കാസര്ക്കോട്) പി കെ കെ ബാവ (ഇരവിപുരം) പി സീതി ഹാജി (താനൂര്) പി വി മുഹമ്മദ് (കൊടുവള്ളി) യു എ ബീരാന്‍ (തിരുരങ്ങാടി) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) കെ പി എ മജീദ് (മങ്കട) എ വി അബ്ദുറഹിമാന് ഹാജി (തിരുവമ്പാടി) പി എം അബുബക്കര് (ഗുരുവായൂര്‍) കെ കെ അബു (കൊണ്ടോട്ടി) കെ എം സുപ്പി (പെരിങ്ങളം) യുനസ് കുഞ്ഞു (മലപ്പുറം) എം കെ മുനീര് (കോഴിക്കോട് 2 ) കല്ലടി മുഹമ്മദ് (മണ്ണാര്ക്കാട്) ഇസഹാക്ക് കുരിക്കള് (മഞ്ചേരി) ചെര്ക്കളം അബ്ദുള്ള (മഞ്ചേശ്വരം) എം ജെ സക്കറിയ സേട്ട് (മട്ടാഞ്ചേരി) എന്നി പത്തൊമ്പത് പേര് വിജയിച്ചു കെ പി രാമന് മാസ്റ്റര്‍ (തൃത്താല) ടി എ അഹമദ് കബീര് (കൊടുങ്ങല്ലൂര്‍ ) എന്നിവര് പരാജയപ്പെടുകയും ചെയ്തു .. പി കെ കുഞ്ഞാലിക്കുട്ടി, സി ടി അഹമദാലി , ഇ ടി മുഹമ്മദ് ബഷീര്, പി കെ കെ ബാവ എന്നിവര് മന്ത്രിമാരും പി സീതി ഹാജി ഗവര്മെന്റ് ചീഫ് വിപ്പും ആയി ......പി സീതി മരണപെട്ടപ്പോള് ഒഴിവുവന്ന താനൂരില് നിന്നും കുട്ടി അഹമദ് കുട്ടി വിജയിച്ചു.....ഒഴിവുവന്ന ചീഫ് വിപ്പ് സ്ഥാനം കെ പി എ മജീദിന് ലഭിച്ചു.....രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില് തിരുരങ്ങാടിയില് നിന്നും ജയിച്ച യു എ ബീരാനും ഗുരുവായൂരില് നിന്നും ജയിച്ച പി എം അബുബക്കാരും എം എല് എ സ്ഥാനം രാജിവെച്ചു....ഗുരുവായൂരിലെ ഉപതെരെഞ്ഞെടുപ്പില് ഇടതു പക്ഷവും തിരുരങ്ങാടിയില് നിന്നും കേരള മുഖ്യമന്ത്രി എ കെ ആന്റണി യും വിജയിച്ചു....
മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (67) പി ഉബൈദുള്ള
ജനനം. 1960 ജനുവരി 31
അഹമദ് കുട്ടി മാസ്ട്രയൂടെ മകന്‍ ...
മലപ്പുറം ജില്ല കൌണ്‍സില്‍ മെമ്പര്‍
മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പര്‍
മലപ്പുറം ജില്ല മുസ്ലിം യുത്ത് ലീഗ് ജെനറല്‍ സെക്ടറി
മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്
മലപ്പുറം സി എച് സെന്റെര്‍ ജെനറല്‍ സെക്ടറി
കേരള കൊപ്പട്ടീവ് എമ്പ്ലോയിസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്
കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
പതിമുന്നാം നിയമ സഭയിലേക്ക് (2011) മലപ്പുറത്ത് നിന്നും ജനതാദളിലെ മടത്തില്‍ സാടിക്കളിയെ 44508 വോട്ടിനു പരാജയപ്പെടുത്തി

എട്ടാം നിയമസഭയിലെ (1987) മുസ്ലിം ലീഗ്
എട്ടാം നിയമസഭയിലേക്ക് (1987) നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നായനാരുടെ നെത്ര്വതത്തില്‍ അധികാരത്തില്‍ വന്നു .. . 21 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് ...... ഇ അഹമദ് (താനൂര്) പി സീതി ഹാജി (കൊണ്ടോട്ടി) പി എം അബുബക്കര്‍ (കൊടുവള്ളി) കെ മൊയിതീന്‍ കുട്ടി ഹാജി( തിരൂര്‍) കൊരമ്പയില്‍ അഹമദ് ഹാജി ( കുറ്റിപ്പുറം) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) സി ടി കുഞ്ഞാലിക്കുട്ടി കേയി(തിരുരങ്ങാടി) എം ജെ സക്കറിയ സേട്ട്(മട്ടാഞ്ചേരി) കെ പി എ മജീദ് (മങ്കട) പി കെ കെ ബാവ (ഗുരുവായൂര്‍) കല്ലടി മുഹമ്മദ് (മണ്ണാര്ക്കാട്) പി കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം) ഇസഹാക്ക് കുരിക്കള് (മഞ്ചേരി) സി ടി അഹമദലി (കാസര്ക്കോട്) ചെര്ക്കളം അബ്ദുള്ള (മഞ്ചേശ്വരം) എന്നീ 15 പേര് വിജയിക്കുകയും ,,,,,,,,,ഇ ടി മുഹമ്മദ് ബഷീര് (പെരിങ്ങളം) എ വി അബ്ദുറഹിമാന് ഹാജി (മേപ്പയൂര്) കെ കെ മുഹമ്മദ്( കോഴിക്കോട് 2 ) സി മമ്മുട്ടി (കല്പ്പറ്റ) എ യുനസ് കുഞ്ഞു (ഇരവിപുരം) നാവായിക്കുളം റഷീദ് (കഴക്കുട്ടം) എന്നിവര്‍ പരാജയപ്പെട്ടു
ഇസ്മയില്‍ സാഹിബിന്റെ രാജ്യസ്നേഹം
മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റ് ഖായിദെമില്ലത്തു മുഹമ്മദ് ഇസ്മയില്‍ സാഹിബ് നമ്മള്‍ അറിയുന്നത് ഒരു രാഷ്ട്രീയക്കാരന്‍ ആയിട്ടാണ്. അദ്ദേഹം അന്നത്തെ തമിഴ്നാടിലെ കോടീശ്വരന്മാരില്‍ ഒരാള്‍ കൂടിയാണ്. തമിള്‍ നാട്ടില്‍ പല ഭാഗങ്ങളിലും അദ്ധേഹത്തിന്റെ കുടുംബ സ്വത്തു വ്യാപിച്ചു കിടന്നിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിചെടുത്തിരുന്നു. രാഷ്ട്രീയത്തിലെയും വ്യക്തി ജീവിതത്തിലെയും സത്യസന്തതയും അടിയുറച്ച മതവിശ്വാസിയും ആയതു കൊണ്ട് ക്രമേണെ എല്ലാ സ്വത്തുക്കളും നഷ്ട്ടപെടുകയാണ് ഉണ്ടായത്.
കോടികളുടെ ആസ്തിയുണ്ടായിരുന്ന ജമാല്‍ മുഹമ്മദ് കമ്പനിയുടെ ചീഫിന്റെ ചെരുമകളെ വിവാഹം കഴിച്ചതോട് കുടി ഇസ്മായില്‍ സാഹിബ് സബന്നതയുടെ ഉന്നയില്‍ എത്തിയിരുന്നു. അവരുടെ കുടുംബത്തിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനം ആ കാലഘട്ടത്തില്‍ വളരെ പ്രശസ്തമായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ പണത്തിന്റെ ആവശ്യം വന്നപ്പോള്‍ മഹാത്മഗാന്ധിയും മൌലാന മൌലവിയും പണപ്പിരിവിനായി ഒരിക്കല്‍ ഇസ്മയില്‍ സാഹിബിന്റെ കമ്പനിയില്‍ എത്തി. മഹാത്മാ ഗാന്ധിയെ കമ്പനി ഏല്‍പ്പിച്ചത് തുക എഴുതാത്ത ഒരു ചെക്കായിരുന്നു. ഇത് കണ്ടു അമ്പരന്ന അവരോടു ഇഷ്ടമുള്ള തുക എഴുതി എടുക്കാന്‍ ആണ് ആവശ്യപെട്ടത്.. മഹാത്മാഗാന്ധി സ്വന്തം കൈപ്പടയില്‍ ഒരു ലക്ഷം രൂപ എഴുതുകയാണ് ഉണ്ടായത്. തുടര്‍ന്ന് മഹാതഗാന്ധി പറഞ്ഞത് "" ഞാന്‍ ഏറെ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന ഇന്ത്യയിലെ വന്‍ വ്യവസായി ജി ഡി ബിര്‍ള പോലും ഇങ്ങനെ ഒരു ചെക്ക് തന്നിട്ടില്ല"" എന്നാണു...............
രാജ്യസ്നേഹത്തിന്റെ ഉത്തമ ഉതാഹരണം ആയിരുന്നു ഇസ്മായില്‍ സാഹിബ്....1962 ളെ ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന സമയം. രാജ്യ രക്ഷ വകുപ്പ് എല്ലാവരില്‍ നിന്നും സഹായങ്ങള്‍ തേടുന്ന സമയം. എം പി എന്നാ നിലക്കുള്ള തന്റെ വിഹിതതിനോടപ്പം പ്രധാനമന്ത്രിക്ക് അയച്ച ഒരു കുറിച്ച് ഇതായിരുന്നു...""" പ്രീയ പ്രധാനമന്ത്രി, .... എനിക്ക് ഒരേയൊരു മകനെ ഉള്ളൂ മിയാഖാന്‍ .രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ ശത്രു പക്ഷത്തിനോട് പോരാടാനായി അവനെ യുദ്ധ മുന്നണിയിലേക്ക് അയക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതിനോടോപ്പമുള്ള സാമ്പത്തിക സഹായവും ഈ പൊന്നോമന മകനെയുമാല്ലാതെ ഭാരതത്തിന്റെ മണ്ണിനെ രക്ഷിക്കാന്‍ ആയി മറ്റൊന്നും ഞങ്ങള്‍ക്ക് നല്‍കാന്‍ വിനീതനായ ഈയുള്ളവന്റെ പക്കല്‍ ഇല്ലെന്നു ഖേതപൂര്‍വ്വം അറിയിക്കട്ടെ """...............എന്ന്ഓര്‍മപ്പെടുത്തികൊണ്ടാണ് ആ കുറിപ്പ് അവസാനിക്കുന്നത്. ഇതിലപ്പുറം രാജ്യസ്നേഹം പ്രകടിപ്പിച്ച മറ്റാരാണ് ഇവിടെ ഉണ്ടാവുക.................... സാമ്പത്തികമായി ഇസ്മയില്‍ സാഹിബ് അവസാന കാലത്ത് ഒന്നും ഇല്ലാത്തവന്‍ ആയെങ്കിലും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ സ്ഥാനം അദ്ദേഹം നേടിയിരുന്നു. ഒപ്പം പ്രാര്‍ഥനകളും

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (66) ടി എ അഹമദ് കബീര്‍
ജനനം .1955 നവംബര്‍ 3
കെ കെ അഹമദിന്റെ മകന്‍
എം എസ എഫ് എറണാകുളം ജില്ല ജെനറല്‍ സെക്ടറി
ആദ്യ മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍
മുസ്ലിം യുത്ത് ലീഗ് എറണാകുളം ജില്ല കമ്മറ്റിയുടെ സെക്രെട്രി , ജെനറൽ സെക്രെട്രി പ്രസിഡണ്ട് , സ്റ്റേറ്റ് സെക്ടറി , സ്റ്റേറ്റ് ട്രെഷറര്‍, സ്റ്റേറ്റ് ജെനറല്‍ സെക്ടറി.
എസ ടി യു എറണാകുളം ജില്ല പ്രസിഡന്റ്
എറണാകുളം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രെട്രി
ഖയിതെ മില്ലത്ത് ഫൌണ്ടേഷൻ പ്രസിഡന്റ്
എറണാകുളം ജില്ല കൌണ്‍സില്‍ മെമ്പര്‍
മഹാത്മ ഗാന്ധി യുനിവേർസിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്ടറി
പതിമുന്നാം നിയമ സഭയിലേക്ക് (2011) മങ്കടയില്‍ നിന്നും സിപിഎം ന്റെ കദീജ സത്താറിനെ 23593 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (65) എം പി അബ്ദുസമദ് സമദാനി
ജനനം. 1959 ജനുവരി 1
എം പി അബ്ദുല്‍ ഹമീദ് മൌലവിയുടെ മകന്‍
എം എസ എഫ് സ്റ്റേറ്റ് കമ്മറ്റി അംഗം
മലപ്പുറം ജില്ല മുസ്ലിം യുത്ത് ലീഗ് ട്രെഷരാര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്
മുസ്ലിം ലീഗ് ദേശീയ സെക്ടറി
രാജ്യ സഭ അംഗം 1994 - 2000
പതിമുന്നാം നിയമ സഭയിലേക്ക് (2011) കോട്ടക്കലില്‍ നിന്നും എന്‍ സി പി യുടെ പി കെ കുരിക്കളെ 35902 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (64) അഡ്വ. എം ഉമ്മര്‍
ജനനം.1953 ജൂലൈ 1
എം മൊയിതീന്‍ ഹാജിയുടെ മകന്‍
മലപ്പുറം ജില്ല മുസ്ലിം ലീഗ് ട്രെഷറര്‍
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ്
കേരള വക്കഫ് ബോര്‍ഡ് മെമ്പര്‍
കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റ്
പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) മലപ്പുറത്ത് നിന്ന് ജനതദളിലെ അഡ്വ. പി എം സഫരുല്ലയെ 30657 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) സി പി ഐ യിലെ പി ഗൌരിയെ 29079 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗിന് മത്സരിക്കാന്‍ ആളുണ്ടോ?
ഇന്നത്തെ മുസ്ലിം ലീഗിന്റെ ജന ബാഹുല്യവും മികച്ച നേതാക്കളെയും കാണുമ്പോള്‍ പഴയ ഒരു കാര്യം നമ്മള്‍ മറന്നു പോവരുത്...കൊയപ്പത്തോടി അഹമെദ് കുട്ടി ഹാജിയുടെ മരണത്തെ തുടര്‍ന്ന് മലപ്പുറത്ത് ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ...1950 ഒക്ടോബര്‍ 28 നു ആണ് തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് പാര്‍ട്ടിയെ കൊണ്ഗ്രെസ്കാര്‍ വേട്ടയാടി കൊണ്ടിരിക്കുന്ന കാലം ആയതു കൊണ്ടും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആയി ഇന്ത്യയില്‍ ജീവിക്കുന്നത് അപകടമായ ഒരവസ്ഥയിലും ആണ് തിരെഞ്ഞെടുപ്പ് നടക്കുന്നത്. കുടാതെ മലപ്പുറത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൊലപാതകവും ആ കാലഘട്ടത്തില്‍ നടന്നിരുന്നു. കിളിമണ്ണീല്‍ ഉണ്ണീന്‍ സാഹിബ് (രാമ സിംഹം ) കൊല ചെയ്യപ്പെട്ടത് കൊണ്ട് പോലീസിന്റെ നരനായാട്ടും അന്ന് മലപ്പുറം മേഖലയില്‍ ഉണ്ടായിരുന്നു. മുസ്ലിം ലീഗ് പാര്‍ട്ടി സ്വനാര്തിയായി മത്സരിക്കാന്‍ ഒരാളും തയ്യാറായില്ല.. ആരും ലീഗ് സ്വനാര്‍ത്തി ആകാന്‍ തയ്യാറാവാത്ത അവസ്ഥയില്‍ അന്നത്തെ മദ്രാസ് സംസ്ഥാന ലീഗ് സെക്ടരി കെ ടി എം അഹമെദ്പ്ര ഇബ്രാഹിം സാഹിബ്ഡെക്കാന്‍ ഹെറാള്‍ഡ പത്രത്തില്‍ മുസ്ലിം ലീഗ് സ്വനാര്തിയെ ആവശ്യമുണ്ടെന്നു പരസ്യവും ചെയ്തു. പക്ഷെ ആരും മുന്നോട്ടു വന്നില്ല.. അവസാനം ഏറനാടന്‍ പൌരഷത്തിന്റെ പര്യായം ആയിരുന്ന മഞ്ചേരിയിലെ ഹസ്സന്‍ കുട്ടി കുരിക്കള്‍ രണ്ടും കല്‍പ്പിച്ചു മത്സരത്തിനു ഇറങ്ങി. കുരിക്കള്‍ക്ക് പിന്തുണയുമായി എം കെ ഹാജി സാഹിബും ചകീരി അഹമെദ് കുട്ടി സാഹിബും മത്സരത്തിന്റെ തേര് തെളിച്ചു. കൊണ്ഗ്രെസ് പാര്‍ട്ടിക്ക് വേണ്ടി പാലാട്ട് കുഞ്ഞി ക്കോയ ആണ് മത്സരിച്ചിരുന്നത്, കൊണ്ഗ്രെസുകാര്‍ വിജയം ഉറപ്പിച്ച മട്ടില്‍ പ്രചരണം നടത്തി. വിജയിക്കും എന്ന് ആര്‍പ്പുവിളികളും അവര്‍ നടത്തി. പക്ഷെ മത്സരഫലം എല്ലാവരെയും അബരിപ്പിക്കുന്നത് ആയിരുന്നു. പാലാട്ട് കുഞ്ഞിക്കോയ മുന്നാം സ്ഥാനത് 214 വോട്ടോടെ എത്തുകയും മറ്റൊരു സ്വനാര്‍ത്തി ഇബ്രാഹിം 290 വോട്ടോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തപ്പോള്‍ 775 4 വോട്ടോടെ ഹസ്സന്‍ കുട്ടി കുരിക്കള്‍ വിജയിക്കുകയും ആണ് ഉണ്ടായത്. സ്വതത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ലീഗ് എം എല് എ എന്നാ ബഹുമതി അങ്ങിനെ ഹസ്സന്‍കുട്ടി കുരിക്കള്‍ക്ക് സ്വന്തം ആകുകയും ചെയ്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞു പുറത്തിറങ്ങാന്‍ ഒളിഞ്ഞിരുന്നവര്‍ക്ക് സാധിച്ചത് ഈ ഉജ്ജല വിജയത്തോടെയാണ്
ഏഴാം നിയമസഭയിലെ (1982) മുസ്ലിംലീഗ്
ഏഴാം നിയമസഭയിലേക്ക് (1982) നട്ടന്ന തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി കെ. കരുണാകരന്റെ നേത്രത്തില്‍ അധികാരത്തില്‍ വന്നു... 18 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് സി ടി അഹമാദലി (കസര്ക്കൊട്) സി എച് മുഹമ്മദ് കോയ (മഞ്ചേരി) അബുകദര്‍ കുട്ടി നഹ( തിരുരങ്ങാടി) ഇ അഹമദ് (താനൂര്‍) യു എ ബീരാന് (തിരൂര്) കെ എം ഹംസ കുഞ്ഞു (മട്ടാഞ്ചേരി ) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) പി സീതി ഹാജി (കൊണ്ടോട്ടി) പി വി മുഹമ്മദ് ( കൊടുവള്ളി ) പി കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം) കെ പി എ മജീദ് ( മങ്കട) കൊരമ്പയില് അഹമദ് ഹാജി (കുറ്റിപ്പുറം) പി കെ കെ ബാവ (ഗുരുവായൂര്) പി എ മുഹമ്മദ് കണ്ണ്( തിരുവനതപുരം വെസ്റ്റ്) എന്നീ പതിനാലു വിജയിക്കുകയും പി മുഹമ്മസ് കുഞ്ഞി മാസ്റ്റര്‍ ( ഉദുമ) എ സി അബ്ദുള്ള (മേപ്പയൂര്‍ ) എ പി ഹംസ (മണ്ണാര്ക്കാട്) എ യുനസ് കുഞ്ഞു (ഇരവിപുരം) പരാജയപ്പെടുകയും ചെയ്തു... മഞ്ചേരിയില് നിന്നും വിജയിച്ച സി എച് മുഹമ്മദ് കോയ സാഹിബ് മരണപ്പെട്ട (1983 സപ്റ്റെമ്ബെര് 28) ഒഴിവിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില് എം പി എം ഇസഹാക്ക് കുരിക്കള് വിജയിച്ചു........സി എച് ഉപമുഖ്യ മന്ത്രിയായിരുന്നു....സി എച് നു ശേഷം അബുകാദര് കുട്ടി നഹ സാഹിബ് ആ സ്ഥാനം ഏറ്റെടുത്തു.. ഇ അഹമദ് സാഹിബും യു എ ബീരാന് സാഹിബും മന്ത്രിമാരും കെ എം ഹംസ കുഞ്ഞു ഡെപ്യുട്ടി സ്പീക്കറും ആയിരുന്നു
മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (63) ടി.പി,എം സാഹിര്‍
ജനനം..1945 ഫെബ്രുവരി 4
ബി എസ സി (എന്ജിനീയറിംഗ്) ബിരുദധാരി ആണ്
ടി പി കുട്ട്യാലി യുടെ മകൻ
ഡയരക്റെര്‍ എം ഇ എസ എന്ജിനീയറിംഗ് കോളേജ്.
കോഴിക്കോട് ജെയ്സീസ് പ്രസിഡന്റ്
കൊച്ചിന്‍ യുനിവെഴ്സിറ്റി സെനറ്റ് മെമ്പർ
എം എസ് എസ് കോഴിക്കോട് ജില്ല പ്രസിഡന്റ്
കോഴിക്കോട് 2 നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്
മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്ടറി
പതിനൊന്നാം നിയമ സഭയിലേക്ക്(2001) സിപിഎം ലെ എളമരം കരീമിനെ 787 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (62) അബ്ദുറഹിമാന്‍ രണ്ടത്താണി
ജനനം. 1961 മാര്‍ച്ച് 15
വക്കന്‍ മുഹമ്മദ് ഹാജിയുടെ മകന്‍..
മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് വൈസ്പ്രേസിടെന്റ്റ്,,,,,ട്രെഷരാര്‍
മലപ്പുറം ജില്ല പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍
അബുദാബി കെ എം സി സി സെക്ടറി
മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സിമിതി ഡയരക്റെര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍
പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) താനൂരില്‍ നിന്നും ഇടതു സ്വതന്ത്രന്‍ പി കെ മുഹമ്മദ് കുട്ടി കോയക്കുട്ടി യെ 11170 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) താനൂരില്‍ നിന്നും സിപിഎം ന്റെ ഇ ജയനെ 9433 പരാജയപ്പെടുത്തി

ആറാം നിയമസഭയിലെ മുസ്ലിം ലീഗ് (1980)
ആറാം നിയമ സഭയിലേക്ക് (1980) നടന്ന തിരഞ്ഞെടുപ്പില് ഇ കെ നായനാരുടെ നേത്രത്തില് ഇടതു മുന്നണി അധികാരത്തില് വന്നു....ആ മന്ത്രി സഭയില് അകിലെന്ത്യ ലീഗ് നേതാവ് പി എം അബുബക്കര്‍ മന്ത്രിയും എം ജെ സക്കറിയ സേട്ട് ഡെപ്യുട്ടി സ്പീകറും ആയിരുന്നു.. 1981 ഒക്ടോബര്‍ മാസത്തില്‍ ഈ സര്‍ക്കാര്‍ നിലംപതിച്ചപ്പോള്‍ കരുണാകരന്റെ നേത്രത്തില്‍ സര്‍ക്കാര്‍ വരികയും സി ച് ഉപമുഖ്യമന്ത്രി സ്ഥാനത്തും ഇ.അഹമദ്, യു എ. ബീരാന്‍ എന്നിവര്‍ മന്ത്രിമാര്‍ ആവുകയും ചെയ്തു ..
.ഇരുപതു സീറ്റില് മത്സരിച്ച മുസ്ലിം ലീഗ് ... സി ടി അഹമദലി (കാസര്‍ക്കോട്) എ പി ഹംസ (മണ്ണാര്ക്കാട്) യു എ ബീരാന്‍ (മലപ്പുറം) കെ പി എ മജീദ്( മങ്കട) പി ടി കുഞ്ഞുട്ടി (തിരൂര്‍),) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) പി വി മുഹമ്മദ് ( കൊടുവള്ളി) പി സീതി ഹാജി (കൊണ്ടോട്ടി) കൊരമ്പയില് അഹമദ് ഹാജി ( കുറ്റിപ്പുറം) സി എച് മുഹമ്മദ് കോയ (മഞ്ചേരി) ബി വി സീതി തങ്ങള്‍ ( ഗുരുവായൂര്‍),) അബുകദര് കുട്ടി നഹ (തിരുരങ്ങാടി) ഇ അഹമദ് (താനൂര്),) പി എ മുഹമ്മദ് കണ്ണ്.(തിരുവനതപുരം വെസ്റ്റ്) എന്നീ പതിനാലു പേര് വിജയിക്കുകയും ചെര്ക്കളം അബ്ദുള്ള (മഞ്ചേശ്വരം) പി കെ കെ ബാവ (മേപ്പയൂര്‍) എം കെ അബ്ദുള്ള കോയ ( ബേപ്പൂര്) എന് എം ഹുസൈന് (തിരുവമ്പാടി) എ യുനസ് കുഞ്ഞു (ഇരവിപുറം) വലിയ വീട്ടില് മുഹമ്മദ് കുഞ്ഞു (ചടയമംഗലം)എന്നിവര് പരാജയപ്പെടുകയും ചെയതു

Sunday, August 11, 2013
ആര്ക്ക് വേണ്ടി സമരം.....എന്തിനു വേണ്ടി സമരം
നാളെ മുതൽ നടക്കാൻ പോകും എന്ന് പറയുന്ന അനാവശ്യ സമര നാടകം ആര്ക്ക് വേണ്ടി ആണെന്ന് സമരം പ്രക്യപിച്ച നേതാക്കൾക്ക് പോലും അറിയില്ല എന്നതാണ് സത്യം. ഉമ്മൻചാണ്ടി രാജിവെക്കണം എന്ന ഒരു ആവശ്യം മാത്രമാണ് ഈ സമരത്തിന് കാരണം. കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പിൽ ഭരണം നഷ്ട്ടപെട്ടു , സിപിഎം നോട് പ്രതിപക്ഷത്തേക്ക് മാറാൻ ആണ് ജനം പറഞ്ഞത്. അധികാരത്തിൽ വന്ന യു ഡി എഫ് ഭൂരിപക്ഷം കുറവായത് കൊണ്ട് നിലപതിക്കും എന്ന് സിപിഎം കരുതി.. പക്ഷെ ജനത്തിന്റെ വിശ്വാസം കാത്തു സൂക്ഷിച്ചു കൊണ്ട് സര്ക്കാർ വളരെയേറെ മുന്നേറി. കേരളത്തിൽ സിപിഎം ന്റെ കൊടുവാൾ രാഷ്ട്രീയം കൂടി ആയപ്പോൾ ജനം സിപിഎം നെ വെറുത്തു. പാര്ട്ടി സ്ഥാപകരിൽ ഒരാള് ആയ പ്രതിപക്ഷ നേതാവിനെ പറ്റാവുന്ന തരത്തില അണികളും നേതാക്കളും അപമാനിച്ചു. കേരളത്തിൽ സിപിഎം ക്രമേനെ മാഞ്ഞു പോകുന്ന അവസ്ഥയാണ് വന്നിട്ടുള്ളത്. കേരളം കൂടി നഷ്ടപ്പെട്ടാൽ ദേശീയ പാര്ട്ടി എന്ന സ്ഥാനം പോകും എന്ന അവസ്ഥയിൽ എത്തി നില്ക്കുന്നു. അപ്പോൾ ഒരു തട്ടിപ്പ് കേസ് പുറത്തു വരുന്നത് . അതിലെ ഒന്നാം പ്രതി സിപിഎം ഭരണ കാലത്ത് കൊലപാതകം ചെയ്ത ആളായിരുന്നു. അത് ആത്മഹത്യയാക്കി മാറ്റിയത് കഴിഞ്ഞ സര്ക്കാര് ആണ്. പക്ഷെ ഇന്നത്തെ സര്ക്കാര് അത് കൊലപാതകം ആണെന്ന് വെളിച്ചത്തു കൊണ്ട് വന്നു. തട്ടിപ്പ് നടത്തിയ എല്ലാ ആളുകയുംളെ വളരെ പെട്ടെന്ന് അറസ്റ്റു ചെയ്തു ജയിലിൽ അടക്കാൻ സർക്കാരിന് സാധിച്ചു. മുഖ്യമന്ത്രിയുടെ സ്റാഫ്
അംഗം അതിൽ ഉള്പ്പെട്ടിരുന്നു എന്ന് ബോധ്യം ആയപ്പോൾ അയാളെയും ജയിലിൽ അടക്കാൻ ഈ സർക്കാരിന് മടി കാണിച്ചില്ല... സംശയം ഉള്ള മറ്റു സ്ഥാഫുകളെയും തൽസ്ഥാനത്ത് നിന്നും മാറ്റാൻ സര്ക്കാര് മടി കാണിച്ചില്ല. ഇതേ പോലെ സിപിഎം ഭരണത്തിൽ നായനാര് മുഖ്യമന്ത്രി ആയപ്പോൾ അധതിന്റെ സ്റാഫ് മുരളീധരൻ അന്നത്തെ മുഖ്യമന്ത്രി യുടെ ഓഫീസ് ബ്ലേഡ് മാഫിയക്ക് വേണ്ടി ദുരുപയോകം ചെയ്തു. പക്ഷെ അന്ന് അയാലെക്കെതിരെ നടപടി എടുക്കാനും കേസെടുക്കാനും നിയമ സഭയിൽ ഇന്നത്തെ മന്ത്രിമാര് കുഞ്ഞാലിക്കുട്ടി സാഹിബും കെ സി ജോസെഫും അടക്കമുള്ളവർ സബ്മിശൻ വരെ കൊണ്ട് വന്നു. പക്ഷെ ആ തട്ടിപ്പുകാരനെ സംരക്ഷിക്കാം ആണ് അന്ന് നായനാരും സിപിഎം പാര്ട്ടിയും തീരുമാനിച്ചത്. ഇപ്പോൾ ആണെങ്കില തെറ്റ് ബോധ്യം ആയവരെ ജയിലിൽ അടക്കാനും സംശയം ഉള്ളവരെ പുറത്തു നിരത്താനും സർക്കാരിന് സാധിച്ചു. പിന്നെ എന്തിനാണ് ഈ സമരം . സോളാർ തട്ടിപ്പ് വിഷയത്തിൽ പ്രതികളെ അറസ്റ്റു ചെയ്ത കേസ് കേരള പോലീസ് മാന്യമായി അന്വേഷിക്കുന്നു. അന്വേഷണത്തിൽ അപാകതകൾ ഒന്നും പ്രതിപക്ഷം പറയുന്നും ഇല്ല. സി ബി ഐ അന്വേഷണം നടത്താൻ തയ്യാറാണ് എന്ന് സര്ക്കാര് പറഞ്ഞത് രേഖയായി നിയമസഭയിൽ ഉണ്ട്. അവിടെയും വിശ്വാസം ഇല്ലെന്നു സിപിഎം പറയുന്നു. കോടതിയിൽ വിശ്വാസം ഇല്ലെന്നു പറയുകയും ജേഡ്ജുമാരെ ശുംബൻ എന്ന് വിളിച്ചു അപമാനിച്ചതും നാം കണ്ടതല്ലേ. ഒരു ജെട്ജിനെ പ്രതികാത്മകമായി നാട് കാടുതുക വരെ ചെയ്ത രാഷ്ട്രീയ പാര്ട്ടി ആണ് സിപിഎം. തകര്ന്നടിഞ്ഞ പാര്ട്ടിയെ സജീവക്കാൻ അവര്ക്കാവശ്യം ഇപ്പോൾ കുറച്ചു രക്തസാക്ഷികൾ ആണ് എന്ന് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് നന്നായി മനസ്സിലാവുന്നുണ്ട്. കുത്ത്പറമ്പ സമരത്തിൽ രക്ത സാക്ഷികളെ കിട്ടിയത് പോലെ അവർ ഇവിടെയും ശ്രമിക്കുന്നു. കുത്ത് പറമ്പില സാശ്രയ സമരത്തിന് അഞ്ചര പേരുടെ ജീവന ആണ് സിപിഎം കൊടുത്തത്. അതെ സാശ്രയ കോളേജിൽ നേതാക്കളുടെ മക്കൾക്ക് സീറ്റും അന്നത്തെ സമര നായകന് തന്നെ ഇപ്പോൾ ആ കോളേജിന്റെ ചെയറമാൻ ആയി ഇരിക്കുന്നത് കാണുന്നവർ ആണ് മലയാളികൾ . മരിച്ചവര്ക്ക് തിരിച്ചു വരാൻ കഴിയും എങ്കിൽ അന്ന് മരിച്ചവര തിരിച്ചു വന്നു സിപിഎം നേതാക്കളുടെ കഴുത്തിനു തന്നെ പിടിക്കുമായിരുന്നു . അത് പോലെ സോളാർ സമരത്തിലും നാല് പട്ടിണി പാവങ്ങളെ ജീവന കൊടുക്കാൻ ആണ് പാര്ട്ടി നീക്കം. മക്കളെ വിദേശത്ത് അയച്ചു കഴിയുന്ന നേതാക്കൾ ഭരണം കിട്ടിയാൽ അതെ മക്കളുടെ ഭാര്യമാരെ വരെ അടുക്കളക്കാരിയായി സ്ടാഫിൽ വെക്കും. ഇന്ന് അനാവശ്യ സമരം ചെയ്യുന്ന ആളുകള് അപ്പോൾ അന്നന്നത്തെ അന്നത്തിനു വിഷമിക്കുന്ന അവസ്ഥ തന്നെയാണ് ഉണ്ടാവുക. സോളാർ കേസിലെ പ്രതികളെ അറസ്റ്റു ചെയ്ത തെറ്റിന് ഉമ്മൻ ചാണ്ടി രാജി വെക്കണം എന്ന് പറയുന്നവര സത്യത്തിൽ സോളാർ തട്ടിപ്പുകാര്ക വേണ്ടിയല്ലേ സമരം ചെയ്യുന്നത്. അത് മനസ്സിലാക്കാൻ സധാരക്കാരായ എല് ഡി എഫ് പ്രവർത്തകർക്ക് സാധിക്കും എന്ന് തന്നെ ഞാൻ കരുതുന്നു.. ഭൂസമരം പോലെ , രാപ്പകൽ സമരം പോലെ ഈ സമരം പൊട്ടി പൊളിയും . അത് വരെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്. കാരണം ഞങ്ങൾ ജാനാധിപത്യത്തിൽ വിശ്വസിക്കുന്നു. സഖാക്കള്ക്ക് ഇല്ലാതെ പോയതും അത് തന്നെ
Subscribe to:
Posts (Atom)