ഏഴാം നിയമസഭയിലേക്ക് (1982) നട്ടന്ന തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി കെ. കരുണാകരന്റെ നേത്രത്തില്‍ അധികാരത്തില്‍ വന്നു... 18 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് സി ടി അഹമാദലി (കസര്ക്കൊട്) സി എച് മുഹമ്മദ് കോയ (മഞ്ചേരി) അബുകദര്‍ കുട്ടി നഹ( തിരുരങ്ങാടി) ഇ അഹമദ് (താനൂര്‍) യു എ ബീരാന് (തിരൂര്) കെ എം ഹംസ കുഞ്ഞു (മട്ടാഞ്ചേരി ) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) പി സീതി ഹാജി (കൊണ്ടോട്ടി) പി വി മുഹമ്മദ് ( കൊടുവള്ളി ) പി കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം) കെ പി എ മജീദ് ( മങ്കട) കൊരമ്പയില് അഹമദ് ഹാജി (കുറ്റിപ്പുറം) പി കെ കെ ബാവ (ഗുരുവായൂര്) പി എ മുഹമ്മദ് കണ്ണ്( തിരുവനതപുരം വെസ്റ്റ്) എന്നീ പതിനാലു വിജയിക്കുകയും പി മുഹമ്മസ് കുഞ്ഞി മാസ്റ്റര്‍ ( ഉദുമ) എ സി അബ്ദുള്ള (മേപ്പയൂര്‍ ) എ പി ഹംസ (മണ്ണാര്ക്കാട്) എ യുനസ് കുഞ്ഞു (ഇരവിപുരം) പരാജയപ്പെടുകയും ചെയ്തു... മഞ്ചേരിയില് നിന്നും വിജയിച്ച സി എച് മുഹമ്മദ് കോയ സാഹിബ് മരണപ്പെട്ട (1983 സപ്റ്റെമ്ബെര് 28) ഒഴിവിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില് എം പി എം ഇസഹാക്ക് കുരിക്കള് വിജയിച്ചു........സി എച് ഉപമുഖ്യ മന്ത്രിയായിരുന്നു....സി എച് നു ശേഷം അബുകാദര് കുട്ടി നഹ സാഹിബ് ആ സ്ഥാനം ഏറ്റെടുത്തു.. ഇ അഹമദ് സാഹിബും യു എ ബീരാന് സാഹിബും മന്ത്രിമാരും കെ എം ഹംസ കുഞ്ഞു ഡെപ്യുട്ടി സ്പീക്കറും ആയിരുന്നു
Monday, August 26, 2013
Subscribe to:
Post Comments (Atom)
0 comments:
Post a Comment