കുടുംബം: വയനാട് കണിയാമ്പറ്റ കളത്തൊടിയില്‍ പരേതനായ ബീരാന്‍കുട്ടിയുടെയും ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഫാത്തിമ ഹന, മുഹമ്മദ്, അഹമ്മദ്
രാഷ്ട്രീയ പശ്ചാത്തലവും പാരമ്പര്യവും: എം. എസ്. എഫിലൂടെ രാഷ്ട്രീയത്തിലെത്തി. എം.എസ്. എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍, സെക്രട്ടറി,പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗമാണ്
വിദ്യാഭ്യാസം: പ്രീ ഡിഗ്രി, ബി. ബി. എ. പൂര്‍ത്തിയാക്കിയില്ല.
22-ാമത്തെ വയസ്സില്‍ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. പതിമുന്നാം നിയമ സഭയിലേക്ക് (2011) അഴീക്കോട് നിന്നും സിപിഎം എം പ്രകാശന്‍ മാസ്റെരെ 493 വോട്ടിനു പരാജയപ്പെടുത്തി

0 comments:
Post a Comment