ജനനം.1926 ഒക്ടോബർ 4 (പോണ്ടിച്ചേരിയിലെ കാരിക്കൽ)
പിതാവ്. അല്ലാമ എ കെ അബ്ദുൽ ഹമീദ് ബാഖവി
ഭാര്യ . നർഗീസ് ബാനു
വിദ്യാഭ്യാസം. മദ്രസ് യുനിവേഴ്സിറ്റി
എഴുത്തുകാരാൻ, വിദ്യാഭ്യാസ പ്രവര്തകൻ, ബിസിനെസ്മാൻ എന്നീ മേഖലകളിലും രാഷ്ട്രീയതോടപ്പം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്
മുസ്ലിം ലീഗ് തമിൾനാട് സംസ്ഥാന പ്രസിഡന്റ്, ദേശീയ ജെനറൽ സെക്ടറി തുടങ്ങിയ സ്ഥാനങ്ങൾ കൈകാര്യം ചെയ്തിരുന്നു
ഹജ്ജ് യാത്രയെ കുറിച്ചും മുഹമ്മദ് നബിയെ കുറിച്ചും അടക്കം നിരവധി പുസ്തങ്ങളുടെ രചയിതാവും ആയിരുന്നു അദ്ദേഹം
തമിഴ്നാട് സംസ്ഥാന മുസ്ലിം ലീഗിന്റെ മനിചൂടർ ( Mani Chudar) എന്ന പത്രത്തിന്റെയും മനിവിളക്കുർ (Mani Vilakkur )എന്ന മാസികയുടെയും സ്ഥാപക എഡിറ്റർ ആയിരുന്നു അദ്ദേഹം . ക്രസന്റ് (Crescent ) എന്ന ഇംഗ്ലീഷ് വീക്കിലിയുടെ പബ്ലിഷർ ആയും പ്രവര്തിച്ചിട്ടുണ്ട്
മദ്രാസ് യുനിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ, അണ്ണാമല യുനിവേഴ്സിറ്റിസെനറ്റ് മെമ്പർ, മുസ്ലിം എടുക്കെഷനാൽ അസോസിയേഷൻ സൌത്ത് ഇന്ത്യ യുടെ പ്രസിഡന്റ്, മദ്രാസ് യുനിവേഴ്സിറ്റിയുടെ കോര്ട്ട് മെമ്പർ , ബോര്ഡ് ഓഫ് ഇസ്ലാമിക് സ്റ്ഡീസിന്റെ ചെയറമാൻ,
1964 ഏപ്രിൽ 3 മുതൽ 1976 ഏപ്രിൽ 2 വരെ യും രാജ്യസഭ അങ്ങമായിരുന്നു
തമിഴ്നാട് നിയമസഭ അംഗം 1984-88
ഏഴാം ലോകസഭ തിരഞ്ഞെടുപ്പിൽ (1980) തമിഴ്നാട്ടിലെ വെള്ളൂർ മണ്ഡലത്തിൽ നിന്നും ജനതപാര്ട്ടിയുടെ ദാന്തയുത്തപാനിയെ 79546 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം ലോകസഭ തിരഞ്ഞെടുപ്പിൽ (1989) തമിൾ നാട്ടിലെ വെള്ളൂർ മണ്ഡലത്തിൽ നിന്നും ഡി എം കെ മുന്നണിയുടെ എം അബ്ദുൽലത്തീഫിനെ 160850 വോട്ടിനു പരാജയപ്പെടുത്തി
1999 ഏപ്രിൽ 19 നു അദ്ദേഹം മരണപ്പെട്ടു

SON OF ALLAMA A.K .A ABDUL HAMEED BAQAVI .HE WAS BORN IN 1926 OCTOBER IN PONDICHERY , HE COMPLETED HIS STUDIES FROM MADRAS UNIVERSITY . INCLUDING POLITICS AS A WRITER EDUCATIONAL AND BUSINESS ALL THIS AREAS HE MADE HIS OWN IDENTITY . HE WAS PERFORMED AS BOTH STATE AND NATIONAL SECRETARY IN MUSLIM LEAGUE POLITICAL PARTY.HE PUBLISHED MANY BOOKS RELATED TO HAJJ PILGRIMS AND BOOKS ABOUT PROPHET MUHAMMED (SAW). ;HE GOT OPPORTUNITY TO WORK THE FIRST EDITOR IN MANICHOODER DALY AND MANIVILAKOOR MONTHLY IN MUSLIM LEAGUE TAMILANDU STATE PUBLISHERS . AT THE SAME TIME HE WORKED AS A PUBLISHER IN ENGLISH MONTHLY NAMED CRESCENT. FOR HIS CAREER HE WAS PERFORMED AS MEMBER OF MADRASS UNIVERSITY SYNDICATE ,MEMBER OF ANNAMALI UNIVERSITY SYNDICATE , MEMEBER OF MUSLIM EDUCATIONAL ASSOCIATION IN SOUTH INDIA, MEMEBER OF MADRAS UNIVERSITY COURT , , CHAIRMAN OF ISLAMIC STUDIES .IN 1964 TO 1976 HE WAS THE MEMEBER OF RAJYA SABHA .1984 TO 88 HE WAS THE MEMBER OF THAMIL NADU STATE CONSTITUENCY ., FOR THE 7TH ASSEMBLY ELECTION HE BEATS DATTHAYUTHAPANI FOR 79546 VOTES FROM JANATHA PARTY IN THAMIL NADU VELLOR , THE 9 TH LOKSABHA (1989) HE BEATES M ABDUL LATHEEF FROM DMK FOR 160850 VOTES IN VELLOOR CONSTTUENCY . 1999 THE MEMMORIES PASSED AWAY.
0 comments:
Post a Comment