1896 ജൂണ്‍ 5 നു തമിള്‍നാട്ടിലെ തിരുനല്‍വേലിയില്‍ മൌലവി കെ ടി മിയാഖാന്‍ രാവുത്തരുടെ മകനായിട്ടാണ് ജനിച്ചത്.. .തിർനൽവേലിയിലെ സി.എം.എസ് കോളേജ് എം.ഡി.ടി ഹിന്ദു കോളേജ് ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. ,. വിഭജനത്തില്‍ പകച്ചു നിന്ന് ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് ആശ്വാസമേകി ..അവര്‍ക്ക് തണലേകാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് ഉറച്ചു വിശ്വസിച്ചു . അതിനായി ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നെത്ര്വത്തം നല്‍കിയത് ഇസ്മയില്‍ സാഹിബ് ആയിരുന്നു .ഇന്ന് മുസ്ലിം സമുദായം ഇന്ത്യ രാജ്യത്ത് അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നത്.. അന്ന് ഇസ്മയില്‍ എടുത്ത ആ നിലപാടുകള്‍ കൊണ്ട് തന്നെയാണ്മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റ് ഖായിദെമില്ലത്തു മുഹമ്മദ് ഇസ്മയില്‍ സാഹിബ് നമ്മള്‍ അറിയുന്നത് ഒരു രാഷ്ട്രീയക്കാരന്‍ ആയിട്ടാണ്. അദ്ദേഹം അന്നത്തെ തമിഴ്നാടിലെ കോടീശ്വരന്മാരില്‍ ഒരാള്‍ കൂടിയാണ്. തമിള്‍ നാട്ടില്‍ പല ഭാഗങ്ങളിലും അദ്ധേഹത്തിന്റെ കുടുംബ സ്വത്തു വ്യാപിച്ചു കിടന്നിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിചെടുത്തിരുന്നു. രാഷ്ട്രീയത്തിലെയും വ്യക്തി ജീവിതത്തിലെയും സത്യസന്തതയും അടിയുറച്ച മതവിശ്വാസിയും ആയതു കൊണ്ട് ക്രമേണെ എല്ലാ സ്വത്തുക്കളും നഷ്ട്ടപെടുകയാണ് ഉണ്ടായത്.
കോടികളുടെ ആസ്തിയുണ്ടായിരുന്ന ജമാല്‍ മുഹമ്മദ് കമ്പനിയുടെ ചീഫിന്റെ ചെരുമകളായ ജമാൽ ഹമീദ ബിയെ 1923 ൽ വിവാഹം കഴിച്ചതോട് കുടി ഇസ്മായില്‍ സാഹിബ് സബന്നതയുടെ ഉന്നയില്‍ എത്തിയിരുന്നു..1909 ല്‍ തിരുനല്‍വേലി യംഗ് മുസ്ലിം സൊസൈറ്റി രൂപീകരിച്ചു കൊണ്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.1918 ല്‍ മജ്ളിസുല്‍ ഉലമ എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം എടുക്കെഷനാല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, അന്ജുമാന്‍ ഇമായത്തുല്‍ ഇസ്ലാം മിന്റെ വൈസ് പ്രസിഡന്റ് ..1948 മാര്‍ച് 10 നു മദ്രാസില്‍ വെച്ച് ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് രൂപീകരിച്ചപ്പോള്‍ അതിനു നെത്ര്വത്തം നല്‍കിയതും ഇസ്മയില്‍ സാഹിബ് ആയിരുന്നു.ഒരു രാഷ്ട്രീയക്കാരനെന്നതോടൊപ്പ ം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്. 1946—52 കാലഘട്ടത്തില്‍ മദ്രാസ് അസ്സംബ്ലിയുടെ പ്രതിപക്ഷ നേതാവ്.1946–1952 കാലയവളില്‍ ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു മുഹമ്മദ് ഇസ്മയിൽ. 1952-58 കാലഘട്ടത്തില്‍ രാജ്യസഭ അംഗം, മുന്നാം ലോകസഭ (1962) തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് കമ്മുനിസ്റ്റ് പാര്‍ട്ടിയുടെ മുഹമ്മദ് കുഞ്ഞുവിനെ 4328 വോട്ടിനു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ പുതിയവീട്ടില്‍ ഷൌക്കത്തലി ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. നാലാം ലോകസഭ തിരഞ്ഞെടുപ്പില്‍ (1967) മഞ്ചേരി മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രെസിന്റെ എ നഫീസത്ത് ബീവിയെ 107494 വോട്ടിനു പരാജയപ്പെടുത്തിയാണ് ലോക്സഭയില്‍ എത്തിയത്. മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ ജനങ്ങള്‍ ആദരവോടെ ഖായിദെമില്ലത്തു (രാഷ്ട്രത്തിന്റെ നേതാവ്) എന്നാണു വിളിച്ചിരുന്നതു . 1972 ഏപ്രില്‍ 4 നു ആണ് അദ്ദേഹം ചെന്നയില്‍ വെച്ച് മരണപ്പെട്ടത്...സര്‍വശക്തനാ യ അല്ലാഹു ..അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പെടുതുമാരാകട്ടെ (ആമീന്‍)
കോടികളുടെ ആസ്തിയുണ്ടായിരുന്ന ജമാല്‍ മുഹമ്മദ് കമ്പനിയുടെ ചീഫിന്റെ ചെരുമകളായ ജമാൽ ഹമീദ ബിയെ 1923 ൽ വിവാഹം കഴിച്ചതോട് കുടി ഇസ്മായില്‍ സാഹിബ് സബന്നതയുടെ ഉന്നയില്‍ എത്തിയിരുന്നു..1909 ല്‍ തിരുനല്‍വേലി യംഗ് മുസ്ലിം സൊസൈറ്റി രൂപീകരിച്ചു കൊണ്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.1918 ല്‍ മജ്ളിസുല്‍ ഉലമ എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം എടുക്കെഷനാല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, അന്ജുമാന്‍ ഇമായത്തുല്‍ ഇസ്ലാം മിന്റെ വൈസ് പ്രസിഡന്റ് ..1948 മാര്‍ച് 10 നു മദ്രാസില്‍ വെച്ച് ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് രൂപീകരിച്ചപ്പോള്‍ അതിനു നെത്ര്വത്തം നല്‍കിയതും ഇസ്മയില്‍ സാഹിബ് ആയിരുന്നു.ഒരു രാഷ്ട്രീയക്കാരനെന്നതോടൊപ്പ
I provided place to Ismail sab in my forth coming Album of Muslim heroes who fought against British from 1757 to 1947. It will be of A4 in size and near bout 350 pages. I am giving 150 pictures of Muslim Freedom Fighters with brief details in Telugu and English on the back page of each Picture.
ReplyDelete