പലവിധ ചരിത്രങ്ങള്‍ വായിച്ചരിഞ്ഞവരാന് നമ്മള്‍.....,...........ഒര ു വ്യക്തിയുടെ ചരിത്രം ഒരു നാടിന്റെ ചരിത്രം ആകുന്നതു സി എച്ചിന്റെ ജീവിതം ആണ്...........അത്തോളിയിലെ പാവപ്പെട്ട ആലിമുസല്യാരുടെ മകന്റെ ചരിത്രം അങ്ങിനെയാണ് രേഖപ്പെടുത്തിയത്......നികു തി നല്‍കുന്നവര്‍ക്ക് മാത്രം വോട്ടവകാശം ഉള്ള കാലത്ത്.....പഠിക്കുന്നതിനു ഫീസ് പോലും കൊടുക്കാനില്ലാത്ത ഒരു വിദ്യാര്‍ത്തി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നു....അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഒരു ജനതയുടെ നൊമ്പരമായിരുന്നു മുതല്‍ കൂട്ട്....കോഴിക്കോട് കോര്‍പറേഷന്‍ കൌണ്‍സിലില്‍ കൊണ്ഗ്രെസിന്റെ ശക്തി കേന്ദ്രം ആയിരുന്ന പരപ്പില്‍ നിന്ന് അപ്പക്കോയ എന്ന കൊണ്ഗ്രെസ് നേതാവിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു തുടക്കം.....1953 ല്‍ തന്റെ ഇരുപത്തി മൂന്നാമത്തെ വയസില്‍ ചന്ദ്രികയുടെ പത്രാധിപരും തുടര്‍ന്ന് മുഖ്യ പത്രാധിപരും ആയി....
ഒന്നാം നിയമസഭയില്‍ (1957 ) താനൂരില്‍ നിന്നും കൊണ്ഗ്രെസിന്റെ ഹസ്സന്‍ കുട്ടിയെ 5267 വോട്ടിനു പരാജയപ്പെടുത്തിയ അദ്ദേഹം മുസ്ലിം ലീഗിന്റെ പാര്‍ലിമെന്റി പാര്‍ട്ടി ലീഡര്‍ ആവുകയും ചെയ്തത് 27 മത്തെ വയസില്‍ ആയിരുന്നു......രണ്ടാം നിയമസഭയില്‍ (1960) താനൂരില്‍ നിന്നുംസി പി ഐ യുടെ നടുക്കണ്ടി മുഹമ്മദ്‌കോയയെ 19448 വോട്ടിനു പരാജയപ്പെടുത്തിയ സി എച്ച് തന്റെ നേതാവ് ആയ സീതി സാഹിബ് മരണപ്പെട്ടപ്പോള്‍ കേരള നിയമസഭയുടെ സ്പീക്കര്‍ ( 1961 ജൂണ്‍ 9 മുതല്‍1961),)ഏറ്റെടുക്കുകയ ും ചെയ്തിരുന്നു..സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ പിച്ചള പിന്നു പോലെ അത് വലിച്ചെറിഞ്ഞു ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങുകയാണ് ചെയ്തത്...
1962 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് ലോക്സഭയിലേക് മുസ്ലിം ലീഗ് പാര്‍ട്ടി മത്സരിച്ചത്. കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സി എച് മുഹമ്മദ് കോയ സാഹിബ് കമ്മുനിസ്റ്റ് പാര്‍ട്ടിയുടെ മഞ്ജുനാഥറാവുവിനെ 713 നു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ കെ പി കുട്ടികൃഷ്ണന്‍ നായര്‍ ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. മുന്നാം നിയമ സഭയില്‍ (1967) മങ്കടയില്‍ നിന്നും കൊണ്ഗ്രെസിലെ വി എസ എ സി കെ തങ്ങളെ 24517 വോട്ടിനു പരാജയപ്പെടുത്തിയ സി എച്ച്.വിദ്യാഭ്യാസ മന്ത്രി (1967 മാര്‍ച്ച് 6 മുതല്‍ 1969 നവംബര്‍ 21 വരെ ) സ്ഥാനത്തേക്ക് വരികയാണ് ചെയ്തത്...ഈ സര്‍ക്കാര്‍ നിലം പതിച്ചപ്പോള്‍ രൂപീകരിച്ച അച്യുതമേനോന്‍ സര്‍ക്കാരില്‍ ..വിദ്യഭ്യാസ ആഭ്യന്തര മന്ത്രി...(1969 നവംബര്‍ 1 മുതല്‍ 1970 അഗുസ്റ്റ് 1 വരെ യും) സ്ഥാനമാണ് അദ്ദേഹം കൈകാര്യം ചെയ്തത്...
നാലാം നിയമസഭയിലേക്ക് (1970) കൊണ്ടോട്ടിയില്‍ നിന്നും കമ്മുണിസ്റ്റു സ്വതന്ത്രന്‍ കെ എ മൂസ ഹാജിയെ 17596 വോട്ടിനു പരാജയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് മുന്‍ സര്‍ക്കാരിലെ വകുപ്പുകള്‍ ആയിരുന്ന വിദ്യഭ്യാസ- ആഭ്യന്തര മന്ത്രി സ്ഥാനം തന്നെയാണ് ലഭിച്ചത് ( 1970 ഒക്ടോബര്‍ 4 മുതല്‍ 1973 മാര്‍ച്ച് 1 വരെയും) ഇസ്മായില്‍ സാഹിബിന്റെ മരണം മൂലം ഒഴിവുണ്ടായിരുന്ന മഞ്ചേരി ലോകസഭ മണ്ഡലത്തില്‍ നിന്നും മത്സരിചു വിജയിച്ചപ്പോള്‍ മന്ത്രി സ്ഥാനം ഒഴിവായി...1973 ഫെബ്രുവരി 5 നു എം എല്‍ എ സ്ഥാനം രാജിവെച്ചു . അഞ്ചാം നിയമസഭയിലേക്ക് (1977)മലപ്പുറത്ത് നിന്നും അഖിലെന്ത്യ ലീഗിലെ ടി കെ എസ എ മുത്തുക്കോയ തങ്ങളെ 23638 വോട്ടിനു പരാജയപ്പെടുത്തിയപ്പോള്‍ വിദ്യഭ്യാസ -ധനകാര്യമന്ത്രി മന്ത്രി( .1977 മാര്‍ച്ച് 25 മുതല്‍ 1977 ഏപ്രില്‍ 25 വരെ ) സ്ഥാനമാണ് ലഭിച്ചത്.. 1977 ഏപ്രില്‍ 27 മുതല്‍ 1977 ഡിസംബര്‍ 20 വരെയും , -1978 ഒക്ടോബര്‍ 4 മുതല്‍ -1978 ഒക്ടോബര്‍ 27 വരെയും 1978 ഒക്ടോബര്‍ 29 മുതല്‍ -1979. ഒക്ടോബര്‍ 7 വരെയും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തത്....ഓരോ മുസ്ലിം ലീഗ് അണികള്‍ക്കും ആവേശം പകര്‍ന്നു അഭിമാനത്തിന്റെ നിമിഷം നല്‍കി കൊണ്ട് സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറി .. 1979 ഒക്ടോബര്‍ 12 മുതല്‍ 1979. ഡിസംബര്‍ 1 വരെയാണ് അദ്ദേഹം ആ കസേരയില്‍ ഇരുന്നത് ..
ആറാം നിയമസഭയിലേക്ക് (1980 ) മഞ്ചേരിയില്‍ നിന്നും അഖിലെന്ത്യ ലീഗിലെ എം പി എം അബുബക്കര്‍ കുരിക്കളെ 21304 വോട്ടിനു പരാജയപ്പെടുത്തിയത്....ഇടതു സര്‍ക്കാര്‍ ആയിരുന്നു അധികാരത്തില്‍ വന്നത്....അത് പെട്ടെന്ന് നിലം പതിച്ചപ്പോള്‍ യു ഡി എഫ് അധികാരത്തില്‍ വന്നു ..സി എച്ച് ഉപമുഖ്യമന്ത്രി സ്ഥാനം(.1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെ) ആണ് കൈകാര്യം ചെയ്തിരുന്നത്
ഏഴാം നിയമസഭയിലേക്ക് (1982) മഞ്ചേരിയില്‍ നിന്നും അഖിലെന്ത്യ ലീഗിലെ കെ കെ മുഹമ്മദിനെ 17650 വോട്ടിനു പരാജയപ്പെടുത്തിയപ്പോലും ഉപമുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹം കൈകാര്യം ചെയ്തത്... 1982 മേയ് 24 മുതല്‍ 1983 സപ്തംബര്‍ 28 നു മരണം വരെ ആ സ്ഥാനത്തു തുടരുകയും ചെയ്തു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല , എന്നിവയില്‍ തുടങ്ങി നിരവധി കോളേജുകള്‍ ,കോഴ്സുകള്‍, സ്കൂളുകള്‍,പലതും ഈ മലയാളക്കരക്ക് അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്.അറബി , ഉര്‍ദു, സംസ്കൃതം തുടങ്ങിയ ഭാഷകള്‍ക്ക് അര്‍ഹമായ പരിഗണ നല്കിയതും മുസ്ലിം -നാടാര്‍ പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നടപ്പാക്കിയതും സി എച്ചിന്റെ ഭരണ കാലത്ത് തന്നെയായിരുന്നു. സര്‍വകലാശാല ഭരണങ്ങളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം നല്കിയതും മറ്റാരുമായിരുന്നില്ല.
കാലിക്കറ്റ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സ്ഥാപക നേതാവ്, പൊന്നാനി മൌനതുല്‍ ഇസ്ലാം കമ്മറ്റി അംഗം, തിരൂരങ്ങാടി യതീന്ഖാന വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ദേശീയ - സംസ്ഥാന കമ്മറ്റികളുടെ ജെനറല്‍ സെക്ടറി , നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരി, ഭാഷയുടെ നര്‍മ്മം അറിയുന്ന എഴുത്തുകാരന്‍,പ്രഗല്‍ഭ പത്രപ്രവര്‍ത്തകന്‍, മികച്ച പാര്‍ലിമെറെരിയന്‍, കരുത്തനായ ഭരണാധികാരി,ഗ്രന്ഥ കര്‍ത്താവ് അങ്ങിനെ സി എച്ച് കൈവെക്കാത്ത മേഖകള്‍ ഉണ്ടായിരുന്നില്ല....എല്ലാം പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്....ആ സൂര്യതേജസ് വിട്ടുപിരിഞ്ഞിട്ടു മുന്ന് പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്.....മലയ ാളക്കര ഉള്ള കലാത്തോളം മറക്കില്ല ആ നാമത്തെ.....സര്‍വശക്തനായ അല്ലാഹു അദ്ദേഹത്തെ വിജയികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍)
ഒന്നാം നിയമസഭയില്‍ (1957 ) താനൂരില്‍ നിന്നും കൊണ്ഗ്രെസിന്റെ ഹസ്സന്‍ കുട്ടിയെ 5267 വോട്ടിനു പരാജയപ്പെടുത്തിയ അദ്ദേഹം മുസ്ലിം ലീഗിന്റെ പാര്‍ലിമെന്റി പാര്‍ട്ടി ലീഡര്‍ ആവുകയും ചെയ്തത് 27 മത്തെ വയസില്‍ ആയിരുന്നു......രണ്ടാം നിയമസഭയില്‍ (1960) താനൂരില്‍ നിന്നുംസി പി ഐ യുടെ നടുക്കണ്ടി മുഹമ്മദ്‌കോയയെ 19448 വോട്ടിനു പരാജയപ്പെടുത്തിയ സി എച്ച് തന്റെ നേതാവ് ആയ സീതി സാഹിബ് മരണപ്പെട്ടപ്പോള്‍ കേരള നിയമസഭയുടെ സ്പീക്കര്‍ ( 1961 ജൂണ്‍ 9 മുതല്‍1961),)ഏറ്റെടുക്കുകയ
1962 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് ലോക്സഭയിലേക് മുസ്ലിം ലീഗ് പാര്‍ട്ടി മത്സരിച്ചത്. കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സി എച് മുഹമ്മദ് കോയ സാഹിബ് കമ്മുനിസ്റ്റ് പാര്‍ട്ടിയുടെ മഞ്ജുനാഥറാവുവിനെ 713 നു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ കെ പി കുട്ടികൃഷ്ണന്‍ നായര്‍ ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. മുന്നാം നിയമ സഭയില്‍ (1967) മങ്കടയില്‍ നിന്നും കൊണ്ഗ്രെസിലെ വി എസ എ സി കെ തങ്ങളെ 24517 വോട്ടിനു പരാജയപ്പെടുത്തിയ സി എച്ച്.വിദ്യാഭ്യാസ മന്ത്രി (1967 മാര്‍ച്ച് 6 മുതല്‍ 1969 നവംബര്‍ 21 വരെ ) സ്ഥാനത്തേക്ക് വരികയാണ് ചെയ്തത്...ഈ സര്‍ക്കാര്‍ നിലം പതിച്ചപ്പോള്‍ രൂപീകരിച്ച അച്യുതമേനോന്‍ സര്‍ക്കാരില്‍ ..വിദ്യഭ്യാസ ആഭ്യന്തര മന്ത്രി...(1969 നവംബര്‍ 1 മുതല്‍ 1970 അഗുസ്റ്റ് 1 വരെ യും) സ്ഥാനമാണ് അദ്ദേഹം കൈകാര്യം ചെയ്തത്...
നാലാം നിയമസഭയിലേക്ക് (1970) കൊണ്ടോട്ടിയില്‍ നിന്നും കമ്മുണിസ്റ്റു സ്വതന്ത്രന്‍ കെ എ മൂസ ഹാജിയെ 17596 വോട്ടിനു പരാജയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് മുന്‍ സര്‍ക്കാരിലെ വകുപ്പുകള്‍ ആയിരുന്ന വിദ്യഭ്യാസ- ആഭ്യന്തര മന്ത്രി സ്ഥാനം തന്നെയാണ് ലഭിച്ചത് ( 1970 ഒക്ടോബര്‍ 4 മുതല്‍ 1973 മാര്‍ച്ച് 1 വരെയും) ഇസ്മായില്‍ സാഹിബിന്റെ മരണം മൂലം ഒഴിവുണ്ടായിരുന്ന മഞ്ചേരി ലോകസഭ മണ്ഡലത്തില്‍ നിന്നും മത്സരിചു വിജയിച്ചപ്പോള്‍ മന്ത്രി സ്ഥാനം ഒഴിവായി...1973 ഫെബ്രുവരി 5 നു എം എല്‍ എ സ്ഥാനം രാജിവെച്ചു . അഞ്ചാം നിയമസഭയിലേക്ക് (1977)മലപ്പുറത്ത് നിന്നും അഖിലെന്ത്യ ലീഗിലെ ടി കെ എസ എ മുത്തുക്കോയ തങ്ങളെ 23638 വോട്ടിനു പരാജയപ്പെടുത്തിയപ്പോള്‍ വിദ്യഭ്യാസ -ധനകാര്യമന്ത്രി മന്ത്രി( .1977 മാര്‍ച്ച് 25 മുതല്‍ 1977 ഏപ്രില്‍ 25 വരെ ) സ്ഥാനമാണ് ലഭിച്ചത്.. 1977 ഏപ്രില്‍ 27 മുതല്‍ 1977 ഡിസംബര്‍ 20 വരെയും , -1978 ഒക്ടോബര്‍ 4 മുതല്‍ -1978 ഒക്ടോബര്‍ 27 വരെയും 1978 ഒക്ടോബര്‍ 29 മുതല്‍ -1979. ഒക്ടോബര്‍ 7 വരെയും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തത്....ഓരോ മുസ്ലിം ലീഗ് അണികള്‍ക്കും ആവേശം പകര്‍ന്നു അഭിമാനത്തിന്റെ നിമിഷം നല്‍കി കൊണ്ട് സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറി .. 1979 ഒക്ടോബര്‍ 12 മുതല്‍ 1979. ഡിസംബര്‍ 1 വരെയാണ് അദ്ദേഹം ആ കസേരയില്‍ ഇരുന്നത് ..
ആറാം നിയമസഭയിലേക്ക് (1980 ) മഞ്ചേരിയില്‍ നിന്നും അഖിലെന്ത്യ ലീഗിലെ എം പി എം അബുബക്കര്‍ കുരിക്കളെ 21304 വോട്ടിനു പരാജയപ്പെടുത്തിയത്....ഇടതു
ഏഴാം നിയമസഭയിലേക്ക് (1982) മഞ്ചേരിയില്‍ നിന്നും അഖിലെന്ത്യ ലീഗിലെ കെ കെ മുഹമ്മദിനെ 17650 വോട്ടിനു പരാജയപ്പെടുത്തിയപ്പോലും ഉപമുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹം കൈകാര്യം ചെയ്തത്... 1982 മേയ് 24 മുതല്‍ 1983 സപ്തംബര്‍ 28 നു മരണം വരെ ആ സ്ഥാനത്തു തുടരുകയും ചെയ്തു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല , എന്നിവയില്‍ തുടങ്ങി നിരവധി കോളേജുകള്‍ ,കോഴ്സുകള്‍, സ്കൂളുകള്‍,പലതും ഈ മലയാളക്കരക്ക് അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്.അറബി
കാലിക്കറ്റ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സ്ഥാപക നേതാവ്, പൊന്നാനി മൌനതുല്‍ ഇസ്ലാം കമ്മറ്റി അംഗം, തിരൂരങ്ങാടി യതീന്ഖാന വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ദേശീയ - സംസ്ഥാന കമ്മറ്റികളുടെ ജെനറല്‍ സെക്ടറി , നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരി, ഭാഷയുടെ നര്‍മ്മം അറിയുന്ന എഴുത്തുകാരന്‍,പ്രഗല്‍ഭ പത്രപ്രവര്‍ത്തകന്‍, മികച്ച പാര്‍ലിമെറെരിയന്‍, കരുത്തനായ ഭരണാധികാരി,ഗ്രന്ഥ കര്‍ത്താവ് അങ്ങിനെ സി എച്ച് കൈവെക്കാത്ത മേഖകള്‍ ഉണ്ടായിരുന്നില്ല....എല്ലാം
0 comments:
Post a Comment