അത്തോളിയിലെ പി ആലിമുസല്യരുടെ മകനായി 1927 ല്‍ ജനനം
ഭാര്യ ....ആമിന.... ഇപ്പോളത്തെ മന്ത്രി എം കെ മുനീര്‍ സാഹിബ് ഉള്‍പ്പെടെ മുന്ന് മക്കള്‍
കേരള യുനിവേര്സിറ്റി സെനറ്റ് അംഗം
ചീഫ് എഡിറ്റര്‍ ...ചന്ദ്രിക.
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റിയുടെയും നാഷണല്‍ കമ്മറ്റിയുടെയും സെക്ടറി
കോഴിക്കോട് നഗരസഭാ മെമ്പര്‍ ..
മുസ്ലിം ലീഗ് കേരള നിയമസഭ പാര്‍ട്ടിയുടെ ആദ്യ ലീഡര്‍
രണ്ടാം കേരള നിയമസഭയുടെ സ്പീക്കര്‍ ( 1961 ജൂണ്‍ 9 മുതല്‍1961
നവംബര്‍ 10 വരെ
വിദ്യാഭ്യാസ മന്ത്രി 1967 മാര്‍ച്ച് 6 മുതല്‍ 1969 നവംബര്‍ 21 വരെ
വിദ്യഭ്യാസ ആഭ്യന്തര മന്ത്രി...1969 നവംബര്‍ 1 മുതല്‍ 1970 അഗുസ്റ്റ് 1 വരെ യും 1970 ഒക്ടോബര്‍ 4 മുതല്‍ 1973 മാര്‍ച്ച് 1 വരെയും
വിദ്യഭ്യാസ -ധനകാര്യമന്ത്രി ....1977 മാര്‍ച്ച് 25 മുതല്‍ 1977 ഏപ്രില്‍ 25 വരെ
വിദ്യഭ്യാസ മന്ത്രി ...... 1977 ഏപ്രില്‍ 27 മുതല്‍ 1977 ഡിസംബര്‍ 20 വരെയും , -1978 ഒക്ടോബര്‍ 4 മുതല്‍ -1978 ഒക്ടോബര്‍ 27 വരെയും & 1978 ഒക്ടോബര്‍ 29 മുതല്‍ -1979. ഒക്ടോബര്‍ 7 വരെയും
മുഖ്യമന്ത്രി ................... 1979 ഒക്ടോബര്‍ 12 മുതല്‍ 1979. ഡിസംബര്‍ 1 വരെ
ഉപമുഖ്യമന്ത്രി .........1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെയും 1982 മേയ് 24 മുതല്‍ 1983 സപ്തംബര്‍ 28 വരെയും
ലോകസഭയില്‍ 1962 മുതല്‍ 1967 വരെയും 1973 മുതല്‍ 1977 വരെയും അങ്ങമായിരുന്നു
ഒന്നാം നിയമസഭയില്‍ (1957 ) താനൂരില്‍ നിന്നും കൊണ്ഗ്രെസിന്റെ ഹസ്സന്‍ കുട്ടിയെ 5267 വോട്ടിനു പരാജയപ്പെടുത്തി
രണ്ടാം നിയമസഭയില്‍ (1960) താനൂരില്‍ നിന്നുംസി പി ഐ യുടെ നടുക്കണ്ടി മുഹമ്മദ്‌കോയയെ 19448 വോട്ടിനു പരാജയപ്പെടുത്തി
1962 മാര്‍ച്ച് 6 നു രാജി വെച്ച്
മുന്നാം നിയമ സഭയില്‍ (1967) മങ്കടയില്‍ നിന്നും കൊണ്ഗ്രെസിലെ വി എസ എ സി കെ തങ്ങളെ 24517 വോട്ടിനു പരാജയപ്പെടുത്തി
നാലാം നിയമസഭയിലേക്ക് (1970) കൊണ്ടോട്ടിയില്‍ നിന്നും കമ്മുണിസ്റ്റു സ്വതന്ത്രന്‍ കെ എ മൂസ ഹാജിയെ 17596 വോട്ടിനു പരാജയപ്പെടുത്തി
1973 ഫെബ്രുവരി 5 നു രാജിവെച്ചു
അഞ്ചാം നിയമസഭയിലേക്ക് (1977)മലപ്പുറത്ത് നിന്നും അഖിലെന്ത്യ ലീഗിലെ ടി കെ എസ എ മുത്തുക്കോയ തങ്ങളെ 23638 വോട്ടിനു പരാജയപ്പെടുത്തി
ആറാം നിയമസഭയിലേക്ക് (1980 ) മഞ്ചേരിയില്‍ നിന്നും അഖിലെന്ത്യ ലീഗിലെ എം പി എം അബുബക്കര്‍ കുരിക്കളെ 21304 വോട്ടിനു പരാജയപ്പെടുത്
ഏഴാം നിയമസഭയിലേക്ക് (1982) മഞ്ചേരിയില്‍ നിന്നും അഖിലെന്ത്യ ലീഗിലെ കെ കെ മുഹമ്മദിനെ 17650 വോട്ടിനു പരാജയപ്പെടുത്തി
1983 സപ്തംബര്‍ 28 ഉപമുഖ്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്യുമ്പോള്‍ ആണ് അദ്ദേഹം മരണപ്പെട്ടത്
0 comments:
Post a Comment