ജനനം .....1926 ഒക്ടോബര്‍
പിതാവ് കോയക്കുട്ടി തങ്ങള്‍
പ്ലാന്റെഷന്‍ കോര്പെറേഷന്‍ ഡയരക്റെര്‍
.കേരള ഫിഷറീസ് അട്വൈസറി ബോര്ഡ് മെമ്പര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ ...
കുണ്ടാഴിയൂര്‍ പഞ്ചായത്ത് മെമ്പര്‍ ...
തൃശൂര്‍ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് ...
രണ്ടാം നിയമ സഭയിലേക്ക് (1960) അണ്ടത്തോട് നിയോജക മണ്ഡലത്തില്‍ നിന്നും സി പി ഐ യിലെ കെ ഗോവിന്ദന്‍ കുട്ടി മേനോനെ 3994 വോട്ടിനു പരാജയപ്പെടുത്തി
മുന്നാം നിയമ സഭയിലേക്ക് (1967) ഗുരുവായൂരില്‍ നിന്നും കൊണ്ഗ്ര്സിലെ എ എ കൊച്ചുണ്ണിയെ 463 വോട്ടിനു പരാജയപ്പെടുത്തി
അഞ്ചാം നിയമ സഭയിലേക്ക് (1977) ഗുരുവായൂരില്‍ നിന്നും അകിലെന്ത്യ ലീഗിനെ വി എം സുലൈമാനെ 13991 വോട്ടിനു പരാജയപ്പെടുത്തി
ആറാം നിയമ സഭയിലേക്ക് (1980) ഗുരുവായൂരില്‍ നിന്നും സിപിഎം ലെ സി കെ കുമാരനെ 1752 വോട്ടിനു പരാജയപ്പെടുത്തി
മരണം....2002 അഗുസ്റ്റ് 22
0 comments:
Post a Comment