Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (4) : എം മൊയിതീന്‍കുട്ടി ഹാജി


ജനനം .1929 ജൂണ്‍ 
വിദ്യാഭ്യാസം.....ബി എ ബി എല്‍ . അട്വക്കറ്റ്
ഭാര്യ ...സി എച് ഫാത്തിമ
മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്ട്ടി സെക്ടരി
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി ജോയിന്റ് സെക്ടരി
മുന്നാം നിയമ സഭയിലേക്ക് താനൂരില്‍ നിന്നും (1967)കൊണ്ഗ്രെസിലെ ടി എ കുട്ടിയെ 18728 വോട്ടിനു പരാജയപ്പെടുത്തി
നാലാം നിയമ സഭയിലേക്ക് മങ്കടയില്‍ നിന്നും (1970) സിപിഎം ന്റെ പാലോളി മുഹമ്മദ്‌ കുട്ടിയെ 6341 വോട്ടിനു പറയപ്പെടുത്തി
മരണം...1983 സപ്റെമ്ബെര്‍ 6

0 comments:

Post a Comment