ജനനം.1948 മേയ് 15
മുൻ ഉപമുഖ്യമന്ത്രി അബുക്കദരർ കുട്ടി നഹയുടെ മകൻ
കാലിക്കറ്റ് യുനിവേഴ്സിറ്റി സെനറ്റ് അംഗം
കാലിക്കറ്റ് യുനിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗം
പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്
ജെനറല്‍ സെക്ടറി മലപ്പുറം ജില്ല മുസ്ലിം ലീഗ്
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
തിരുരങ്ങാടി യതീം ഖാന കമ്മറ്റി അംഗം
പത്താം നിയമസഭയിലേക്ക് (1996)താനൂരില്‍ നിന്നും ഇടതു പാര്‍ട്ടിയുടെ ടി വി മൊയിതീൻ കുട്ടി എന്നാ കുഞ്ഞാന്‍ ബാവ ഹാജിയെ 20013 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) താനൂരില്‍ നിന്നും സിപിഎം ലെ കെ വി സിദ്ധീക്കിനെ 27014 വോട്ടിനു പരാജയപ്പെടുത്തി
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) മഞ്ചേരിയില്‍ നിന്നും ഐ എൻ എൽ ന്റെ എ പി അബ്ദുൽ വഹാബിനെ 15372 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) തിരുരങ്ങാടിയില്‍ നിന്നും സി പി ഐ യുടെ കെ കെ അബ്ദുസ്സമദനെ 30208 വോട്ടിനു പരാജയപ്പെടുത്തി
ഉമ്മൻചാണ്ടി മന്ത്രി സഭയിൽ വിദ്യഭ്യാസ മന്ത്രി ആയി തുടരുന്നു
0 comments:
Post a Comment