Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (35) :എം ജെ സക്കറിയ സേട്ട്



ജനനം .1941 ഏപ്രില്‍ 11 
മുഹമ്മദ്‌ ജാഫര്‍ സേട്ടിന്റെയും ഫാത്തിമ ഭായിയുടെയും മകന്‍ 
കൊച്ചി കോര്‍പറേഷന്‍ കൌണ്‍സിലര്‍ 

ഡെപ്യുട്ടി മേയര്‍ കൊച്ചിന്‍ കോര്‍പറേഷന്‍ 
മുസ്ലിം ലീഗ് നിയമ സഭ പാര്‍ലിമെന്റി പാര്‍ട്ടി സെക്ടറി 
മുസ്ലിം ലീഗ് എറണാകുളം ജില്ല വൈസ് പ്രസിഡന്റ്‌ 
ഡെപ്യുട്ടി സ്പീക്കര്‍ ...1980 ഫെബ്രുവരി 21 മുതല്‍ 1982 ജനുവരി 1 വരെ 
അകിലെന്ത്യ ലീഗ് സ്റ്റേറ്റ് സെക്ടറി , വൈസ് പ്രസിഡന്റ്‌ . 
ഐ എന്‍ എല്‍ സ്റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡന്റ്‌ 
ആറാം നിയമ സഭയിലേക്ക് (1980) മട്ടാഞ്ചേരിയില്‍ നിന്നും അകിലെന്ത്യ ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിചു നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ആയിട്ടുണ്ട്‌ 
എട്ടാം നിയമ സഭയിലേക്ക് (1987) മട്ടാഞ്ചേരിയില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിച്ചു സിപിഎം ലെ ടി എം മുഹമ്മദിനെ 4873 വോട്ടിനു പരാജയപ്പെടുത്തി 
ഒമ്പതാം നിയമ സഭയിലേക്ക് (1991) മട്ടാഞ്ചേരിയില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിച്ചു ഇടതു സ്വതന്ത്രന്‍ ജെര്‍സന്‍ കലപ്പുരക്കലിനെ 8940 വോട്ടിനു പരാജയപ്പെടുത്തി
മരണം...1999 ഒക്ടോബര്‍ 3

0 comments:

Post a Comment