Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (37) : പി.കെ.കുഞ്ഞാലികുട്ടി സാഹിബ്


ജനനം. 1951 ജൂണ 1 
മുഹമ്മദ്‌ ഹാജിയുടെ മകന്‍ 
ബിസിനെസ് മാനെജ്മെന്റ് ബിരുധധാരിയാണ് 
മലപ്പുറം മുന്‍സിപാലിറ്റി  ചെയര്‍മാന്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് ജെനറല്‍ സെക്ടറി 
നാഷണല്‍ കമ്മറ്റി ട്രെഷരര്‍ 
എം എസ എഫ് സ്റ്റേറ്റ് ട്രെഷരാര്‍ 
ഡയരക്റെര്‍ "ചന്ദ്രിക" ദിനപത്രം
വ്യവസായ സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി .1991 ജൂണ 24 മുതല്‍ 1995 മാര്ച്ച 16 വരെ 
വ്യവസായ .മുന്‍സിപ്പല്‍ വകുപ്പ് മന്ത്രി 1995 മാര്‍ച്ച്‌ 22 മുതല്‍ 1996 മേയ് 9 വരെ 
വ്യവസായ സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി 2001 മേയ് 17 മുതല്‍ 2004 അഗുസ്റ്റ് 29 വരെ 
വ്യവസായ -സാമുഹ്യ ക്ഷേമ - IT വകുപ്പ് മന്ത്രി 2004 അഗുസ്റ്റ് 31 മുതല്‍ 2005 ജനുവരി 4 വരെ 
ഏഴാം നിയമ സഭയിലേക്ക് (1982) മലപ്പുറത്ത്‌ നിന്ന് നിന്നും അകലെന്ത്യ ലീഗിലെ അഡ്വ. മുഹമ്മദ്‌ ഷാഫിയെ 21964 വോട്ടിനു പരാജയപ്പെടുത്തി 
എട്ടാം  നിയമ സഭയിലേക്ക് (1987) മലപ്പുറത്ത്‌ നിന്നും കൊണ്ഗ്രെസ് എസ്സിലെ എന്‍ അബുബക്കാരെ 29943 വോട്ടിനു പരാജയപ്പെടുത്തി 
ഒമ്പതാം നിയമ സഭയിലേക്ക് (1991) കുറ്റിപ്പുറത്ത്‌ നിന്നും സിപിഎം ലെ വി പി സക്കറിയയെ 22326 വോട്ടിനു പരാജയപ്പെടുത്തി 
പത്താം നിയമസഭയിലേക്ക് (1996) കുറ്റിപ്പുറത്ത്‌ നിന്ന് ഐ എന്‍ എല്‍ ന്റെ ഇബ്രാഹിം ഹാജി മയ്യെരിയെ 24696 വോട്ടിനു പരാജയപ്പെടുത്തി 
പതിനൊന്നാം നിയമ സഭയിലേക്ക് (2001)കുറ്റിപ്പുറത്തു നിന്നും ആര്‍ എസ പി യുടെ കൊലക്കാട്ടില്‍ ഇബ്രാഹിം കുട്ടിയെ 26105 വോട്ടിനു പരാജയപ്പെടുത്തി 
പതിമുന്നാം നിയമ സഭയിലേക്ക് (2011) വെങ്ങരയില്‍ നിന്ന് ഐ എന്‍ എല്‍ ന്റെ കെ പി ഇസ്മയിലിനെ 38237 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമസഭയില്‍ വ്യവസായ –IT വകുപ്പ് മന്ത്രി സ്ഥാനത് തുടരുന്നു 

0 comments:

Post a Comment