Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (5) : വി പി സി തങ്ങള്‍ (ചെറിയ കോയ തങ്ങള്‍))


ജനനം...1916 ജൂലൈ
ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌
പ്രസിഡന്റ്‌ പൊന്നാനി പഞ്ചായത്ത്
രണ്ടാം നിയമ സഭയിലേക്ക് (1960) പൊന്നാനിയില്‍ നിന്നും സി പി ഐ യുടെ ഉണ്ണി കൃഷ്ണന്‍ വാര്യരെ 2418 വോട്ടിനു പരാജപ്പെടുത്തി
മുന്നാം നിയമ സഭയിലേക്ക് (1967) പൊന്നാനിയില്‍ നിന്നും കൊണ്ഗ്രെസിലെ കെ ജി കെ മേനോനെ 13821 വോട്ടിനു പരാജയപ്പെടുത്തി

മരണം....1983 സപ്റെമ്ബെര്‍ 16

0 comments:

Post a Comment