Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (38) : ഇസ്ഹാക്ക് കുരിക്കള്‍



ജനനം.1950 ജൂണ 18 
എം പി  മൊയിതീന്‍ കുട്ടി കുരിക്കളുടെ മകന്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം 

കേരള ഹജ്ജ് കമ്മറ്റി അംഗം 
കൊച്ചിന്‍ യുനിവേര്സിറ്റി  സിണ്ടിക്കേറ്റ് അംഗം. 
മഞ്ചേരി മുന്സിപാലിറ്റിയുടെ ആദ്യ ചെയര്‍മാന്‍ 
ഏഴാം നിയമ സഭയില്‍ അംഗമായിരുന്ന സി എച് മുഹമ്മദ്‌ കോയയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മഞ്ചേരി നിയമ സഭ മണ്ഡലത്തില്‍ നിന്നും ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചു 
എട്ടാം നിയമ സബയിലേക്ക് (1987) മഞ്ചേരിയില്‍ നിന്നും ലോകദളിലെ പി കുഞ്ഞി കൃഷ്ണ പിള്ളയെ 32684 വോട്ടിനു പരാജയപ്പെടുത്തി 
ഒമ്പതാം നിയമ സഭയിലേക്ക് (1991) മഞ്ചേരിയില്‍ നിന്നും ജനതാദളിലെ അഡ്വ. കെ പി മുഹമ്മദിനെ 22431 വോട്ടിനു പരാജയപ്പെടുത്തി 
പത്താം നിയമ സഭയിലേക്ക് (1996) മഞ്ചേരിയില്‍ നിന്നും ജനതാദളിലെ പി എം സറഫുല്ലയെ 28665 വോട്ടിനു പരാജയപ്പെടുത്തി 
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മഞ്ചേരിയില്‍ നിന്നും ജനതാദളിലെ അബ്രഹാം പി മാത്യുവിനെ 34596 വോട്ടിനു പരാജയപ്പെടുത്തി

0 comments:

Post a Comment