ജനനം .1941 ജൂലൈ 1
അബ്ദുള്ള കുഞ്ഞിന്റെ മകന്‍
മുസ്ലിം ലീഗ് കൊല്ലം ജില്ല പ്രസിഡന്റ്
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം
കൊല്ലം ജില്ല കൌണ്‍സില്‍ മെമ്പര്‍
വടക്കേവിള പഞ്ചായത്ത് പ്രസിഡന്റ്
ഒമ്പതാം നിയമ സഭയിലേക്ക് (1991) മലപ്പുറത്ത് നിന്നും കൊണ്ഗ്രെസ് (എസ്) ന്റെ സെബാസ്റ്യന്‍ ജെ കലൂരിനെ 27109 വോട്ടിനു പരാജയപ്പെടുത്തി
0 comments:
Post a Comment