ജനനം ..1920 നവംബര്‍ 20 തിരുവനതപുരം
പിതാവ്..പക്കീര്‍ കുഞ്ഞു
മാതാവ് . മീര ഉമ്മാള്‍
വിദ്യാഭ്യാസം... നിയമ ബിരുദം (അലീഗഡ മുസ്ലിം യുനിവേര്സിട്ടി )
ഗവര്‍മെന്റ് പ്ലീഡര്‍ ആയും പബ്ലിക് പ്രോസികുട്ടര്‍ ആയും സേവനമാനുഷ്ട്ടിച്ചു.
1958 ല്‍ മഞ്ചേരിയിലേക്ക് താമസം മാറ്റി
1960 ലെ രണ്ടാം നിയമസഭയിലേക്ക് മങ്കടയില്‍ നിന്നും സി പി ഐ യിലെ പൂക്കുഞ്ഞി കോയ തങ്ങളെ 4306 വോട്ടിനു പരാജയപ്പെടുത്തി . മലപ്പുറം ജില്ല രുപീകരക്കണമെന്നു നിയമസഭയില്‍ ആദ്യമായി ആവശ്യപെട്ടത് മജീദ് സാഹിബ് ആണ്
0 comments:
Post a Comment