ജനനം .1949സപ്റ്റബർ 1
പിതാവ് നുരുദ്ധീൻ മുഹമ്മദ് ബാവ മുസല്യാര്‍
അധ്യാപകൻ ആയിരുന്നു
മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ട്ടി സെക്ടറി
ചേമഞ്ചേരി പഞ്ചായത്ത് മെമ്പർ
മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് പ്രസിഡന്റ്
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്ടറി
മുസ്ലിം ലീഗ് സ്റ്റേറ്റ് ട്രെഷർ ""ചന്ദ്രിക "'പ്രിന്റര്‍ ആന്റ് പബ്ലിഷര്‍
KSTU സംസ്ഥാന കമ്മറ്റി അംഗം
കാപ്പാട് ഐനുൽഹുദ യത്തീം ഖാന സെക്ടറി
KSRTC അഡ്വൈസറി ബോര്ഡ് മെമ്പർ
പൊതുമരാമത്ത് വകുപ്പ് മന്ത്രി. 1991 ജൂണ്‍ മുതൽ 1995മാര്ച്ച 16 വരെ
തദ്ദേശവകുപ്പ് മന്ത്രി 1995 ഏപ്രില്‍ 20 മുതല്‍ 1996 മേയ് 9 വരെ
എഴാം നിയമസഭ ന(1982) തിരഞ്ഞെടുപ്പിൽ ഗുരുവായൂര് മണ്ഡലത്തിൽ നിന്നും ഇടതുപക്ഷസ്വതന്ത്രൻ വി കെ ഗോപിനാഥിനെ 10363 വോട്ടിനു പരാജയപ്പെടുത്തി
എട്ടാം നിയമ സഭയിലേക്ക് (1987) ഗുരുവായൂരില്‍ നിന്നും സിപിഎം സ്വതന്ത്രൻ പി സി ഹമീദ് ഹാജിയെ 7934 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക് (1991) ഇരവിപുറത്തു നിന്ന് വിജയിച്ചു
പത്താം നിയമ സഭയിലേക്ക് (1996) കൊണ്ടോട്ടിയില്‍ നിന്നും ജനതദളിലെ അട്വക്കറ്റ് കെ പി മുഹമ്മദിനെ 26138 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) ഗുരുവായൂരില്‍ നിന്നും സിപിഎം സ്വതന്ത്രൻ പി ടി കുഞ്ഞിമുഹമ്മദിനെ 9526 വോട്ടിനു പരാജയപ്പെടുത്തി
0 comments:
Post a Comment