ജനനം 1936 മാര്‍ച്ച് 1
അബ്ദുറഹിമാന്‍ മുസല്യാരുടെ മകന്‍ .....
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം
മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്ടറി
സതന്ത്ര മോട്ടോര്‍ തൊഴിലാളി യുനിയന്‍ പ്രസിഡന്റ്
ആറാം നിയമ സഭയിലേക്ക് (1980) കൊടുവള്ളിയില്‍ നിന്നും സിപിഎം ന്റെ കെ മുസക്കുട്ടിയെ 5526 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമ സഭയിലേക്ക് (1982) കൊടുവള്ളിയില്‍ നിന്നും ജനതയുടെ പി രാഘവന്‍ നായരെ 3740 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക് (1991) കൊടുവള്ളിയില്‍ നിന്നും ജനതാദളിലെ സി മുഹസിനെ 398 വോട്ടിനു പരാജയപ്പെടുത്തി
0 comments:
Post a Comment