Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (30) : എം പി മുഹമ്മദ്‌ ജാഫര്‍ ഖാന്‍



ജനനം...1932 നവംബര്‍
വിദ്യാഭ്യാസം ..ബി എല്‍ ..അട്വക്കറ്റ്
പിതാവ് ...ഫക്രുദീന്‍ സാഹിബ്
കേരള യുനിവേര്സിടി സിണ്ടിക്കെട്റ്റ് അംഗം (1970 --1976)
 സ്റ്റേറ്റ് മുസ്ലിം ലീഗ് ഹൈപ്പവര്‍ കമ്മറ്റി അംഗം
തൊടുപുഴ ബാര്‍ അസോസിയെഷന്‍ പ്രസിഡന്റ്‌
എറണാകുളം ജില്ല മുസ്ലിം ലീഗ് സെക്ടരി
അകിലെന്ത്യ  ലീഗ് സ്റ്റേറ്റ് സെക്ടരി ആയിരുന്നു
മുന്നാം നിയമ സഭയില്‍ കേരള നിയമ സഭ ഡപ്പുട്ടി സ്പീക്കര്‍   1967 മാര്ച്ച് ‌ 20 മുതല്‍ 1970 ജൂണ 26 വരെ
മുന്നം നിയമ സഭയിലേക്ക് (1967) മട്ടാഞ്ചേരി യില്‍ നിന്നും കൊണ്ഗ്രെസിന്റെ പി ടി ജേക്കബിനെ 6412 വോട്ടിനു പരാജയപ്പെടുത്തി
മരണം ...2000 മാര്ച്ച 5

0 comments:

Post a Comment