ജനനം. 1926 ജൂണ 13
പിതാവ്...എം പി മൊയിതീന്‍ കുരിക്കള്‍
വിദ്യാഭ്യാസം....എസ എസ എല്‍ സി
മുസ്ലിം ലീഗ് സ്റ്റേറ്റ് ട്രെഷറര്‍..
.വൈസ് പെസിടെന്റ്റ് മലപ്പുറം ജില്ല മുസ്ലിം ലീഗ്
ഡയക്റെര്‍ ""ചന്ദ്രിക ""
എം ഇ എസ മലപ്പുറം ജില്ല പ്രസിഡന്റ്
നാലാം നിയമസഭയില്‍ കൊണ്ടോട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സി എച് മുഹമ്മദ് കോയ പാര്ളിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒഴിവു വന്നപ്പോള്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചു
അഞ്ചാം നിയമ സഭയിലേക്ക് (1977) മലപ്പുറത്ത് നിന്നും അകിലെന്ത്യ ലീഗിലെ കെ എ കാദറെ 26809 വോട്ടിനു പരാജയപ്പെടുത്തി
മരണം...1995 ജനുവരി 16
0 comments:
Post a Comment