ജനനം..1906 ഫെബ്രുവരി ഹെഡ്മാസ്റെര്‍ ആയിരുന്നു..പിന്നീട ഡി ഇ ഓ അടക്കമുള്ള വിദ്യഭ്യാസ വകുപ്പിന്റെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് രണ്ടാം നിയമ സഭയിലേക്ക് കുറ്റിപ്പുറത്ത് നിന്നും വിജയിച്ചിരുന്ന കെ എം സീതി സാഹിബ് മരണപ്പെട്ടപ്പോള്‍ വന്ന ഒഴിവിലേക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആയി വിജയിച്ചു
0 comments:
Post a Comment