ജനനം. 1959 ഫിബ്രുവരി 20
വിദ്യാഭ്യാസം....ടി ടി സി
പിതാവ് ..മുഹമ്മദ് ഹാജി
പാലക്കാട് ജില്ല പഞ്ചായത്ത് മെമ്പര്‍
പാലക്കാട് ജില്ല പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍
പാലക്കാട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്ടറി
സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍
സ്റ്റേറ്റ് യുത്ത് ലീഗ് വൈസ് പ്രസിഡന്റ്
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മണ്ണാര്‍ക്കാട് നിന്നും സി പി ഐ യിലെ ജോസ് ബേബിയെ 6625 വോട്ടിനു പരാജയപ്പെടുത്തി
0 comments:
Post a Comment