Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (26) : പി ടി കുഞ്ഞുട്ടി ഹാജി

 

ജനനം. 1921 ജൂലൈ 1 
കുഞ്ഞമ്മദ് കുട്ടിയുടെ മകന്‍ 
വിദ്യാഭ്യാസം .എസ എസ എല്‍ സി 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം.
ചെറിയ മുണ്ടം പഞ്ചായത്ത് പ്രസിഡന്റ്‌ 
അഞ്ചാം നിയമ സഭയിലേക്ക് (1977) തിരൂരില്‍ നിന്നും അകിലെന്ത്യ ലീഗിലെ ബാവ ഹാജിയെ 15548 വോട്ടിനു പരാജയപ്പെടുത്തി 
ആറാം നിയമസഭയിലേക്ക് (1980) ത്രിരുളില്‍ നിന്നും അകിലെന്ദ്യ ലീഗിലെ കെ കെ മുഹമ്മദിനെ 2268 വോട്ടിനു പരാജയപ്പെടുത്തി 
മരണം .1999 ഒക്ടോബര്‍ 24

0 comments:

Post a Comment