Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (9) : കെ വി മുഹമ്മദ്‌



ജനനം....1909 മെയ്‌ 1
പിതാവ്...മന്നിശ്ശേരി മൂസക്കുട്ടി
കേരളത്തിലെ ആദ്യകാല പ്ലാന്ററില്‍  ഒരാള്‍ ആണ്
പാലക്കട് മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ആയിരുന്നു (1934 - 1936)
ഒന്നാം നിയമ സഭയിലേക്ക് (1957) മങ്കടയില്‍ നിന്ന് കൊണ്ഗ്രെസിന്റെ മലവട്ടത് മുഹമ്മദിനെ 3516 വോട്ടിനു പരാജയപ്പെടുത്തി

0 comments:

Post a Comment