ജനനം...1925 മാര്‍ച്ച് 9
പിതാവ്...അഹമദ്
വിദ്യാഭ്യാസം.....എസ് എസ് എല്‍ സി , ജേര്‍ണലിസ്റ്റ്
വിദ്യഭ്യാസ -സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി.(1978 ജനുവരി 27 മുതല്‍ 1978ഒക്ടോബര്‍ 3 വരെ )
ഭക്ഷ്യ സിവില്‍ സപ്ലൈ വകുപ്പ് മന്ത്രി (1982 മെയ് 24 മുത 1987 മാര്‍ച്ച് 25 വരെ )
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്ടരി . സ്റ്റേറ്റ് മുസ്ലിം ലീഗ് ഒര്‍ഗൈനിസിംഗ് സെക്ടരി . സ്റ്റേറ്റ് സഹകരണ ബാങ്ക് ഡയരക്റെര്‍ . മലപ്പുറം ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ് .തുടങ്ങിയ സ്ഥാനങ്ങലില്‍ പ്രവര്‍ത്തിച്ചു.
നാലാം നിയമസഭയില്‍ (197 0 ) മലപ്പുറത്ത് നിന്നും കമ്മുനിസ്റ്റ് സ്വതത്രന്‍ വി ടി നാരായണന്‍ കുട്ടി നായരെ 17303 വോട്ടിനു പരാജയപ്പെടുത്തി
അഞ്ചാം നിയമസഭയിലേക്ക്(1977) താനൂരില്‍ നിന്നും അഖിലെന്ത്യ ലീഗിലെ ഡോക്റെര്‍ സി എം കുട്ടിയെ 30728 വോട്ടിനു പരാജയപ്പെടുത്തി
ആറാം നിയമ സഭയിലേക്ക് (1980 ) മലപ്പുറത്ത് നിന്നും അഖിലെന്ത്യ ലീഗിലെ ടി കെ എസ് എം എ മുത്തുക്കൊയയെ 19330 വോട്ടിനു പരാജപ്പെടുത്തി
ഏഴാം നിയമ സഭയിലേക് (1982) തിരൂരില്‍ നിന്നും അഖിലെന്ത്യ ലീഗിലെ കെ അബുബക്കാരെ 5744 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമസഭയിലേക്ക് (1991) തിരുരങ്ങാടിയില്‍ നിന്നും സി പി ഐ യിലെ അട്വക്കറ്റ് എം രഹുമത്തുള്ളയെ 19202 വോട്ടിനു പരാജയപ്പെടുത്തി..1994 ഏപ്രില്‍ 22 നു ആ സ്ഥാനം രാജിവെച്ചു
മരണം....2001 മേയ് 31
0 comments:
Post a Comment