ജനനം . 1962 അഗുസ്റ്റ് 26
മുൻ മുഖ്യമന്ത്രി സി എച് മുഹമ്മദ് കോയയുടെ മകൻ
വിദ്യാഭ്യാസം....എം ബി ബി എസ്
മുൻ മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി സെക്രെട്രി
മുൻ സ്റ്റേറ്റ് മുസ്ലി യുത്ത് ലീഗ് പ്രസിഡന്റ്
മുൻ കോഴിക്കോട് കോര്‍പ്പരേഷന്‍ കൌണ്‍സിലർ
കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി 2001 മേയ് 26 മുതൽ 2004 അഗുസ്റ്റ് 29 വരെയും 2004 സപ്തംബര്‍ 5 മുതൽ 2006 മേയ് 12 വരെയും
പതിമുന്നാം നിയമസഭയില്‍ (2011) കേരള പഞ്ചായത്ത് -സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്നു
ഒമ്പതാം നിയമ സഭയിലേക്ക് (1991)കോഴിക്കോട് 2 ല്‍ നിന്നും സിപിഎം ലെ സി പി കുഞ്ഞു വിനെ 3883 വോട്ടിനു പരാജയപ്പെടുത്തി
പത്താം നിയമ സഭയിലേക്ക് (1996) മലപ്പുറത്ത് നിന്ന് ഐ എൻ ലിലെ പി എം എ സലാമിനെ 20521 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മലപ്പുറത്ത് നിന്നും എൻ സി പി യുടെ കെ എസ് വിജയനെ 36017 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) കോഴിക്കോട് സൌത്തില്‍ നിന്നും സിപിഎം ലെ സി പി മുസഫർ അഹമദിനെ 1376 വോട്ടിനു പരാജയപ്പെടുത്തി
0 comments:
Post a Comment