ജനനം ...1915
പിതാവ് ... മൊയിതീന്‍ കുട്ടി
മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ടി സെക്ടരി
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം
വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്
1977 ഓട്ടവയില്‍ നടന്ന 23 മത് പാളിമെന്റി കൊണ്ഫ്രെന്സില്‍ പ്രതിനിധി ആയിരുന്നു
കേരള നിയമ സഭ സ്പീക്കര്‍ .1977 മാര്‍ച്ച് 28 മുതല്‍ 1980 ഫെബ്രുവരി 14 വരെ
കേരള വിദ്യാഭ്യാസ മന്തി 1973 മാര്ച് 2 മുതല്‍ 1977 മാര്‍ച്ച് 25 വരെ
1952 - 1956 കാലഗട്ടത്തില്‍ മദ്രാസ് അസ്സംബ്ലിയില്‍ അംഗം ആയിരുന്നു
ഒന്നാം നിയമ സഭയിലേക്ക്(1957) കുറ്റിപ്പുറത്ത് നിന്ന് കൊണ്ഗ്രെസിലെ പി കെ മൊയിതീന്‍ കുട്ടിയെ 5267 വോട്ടിനു പരാജയപ്പെടുത്തി
മുന്നാം നിയമ സഭ അംഗം ആയിരുന്നു മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗ് അംഗം എം പി എം അഹമദ് കുരിക്കളുടെ നിര്യാണത്തെ തുടര്‍ന്നുള്ള ഒഴിവിലേക്ക് ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചു
നാലാം നിയമ സഭയിലേക്ക് (1970) കുറ്റിപ്പുറത്ത് നിന്നും കമ്മുനിസ്റ്റ് സ്വതന്ത്രന്‍ എം ഹബീബ് റഹ്മാനെ 6211 വോട്ടിനു പരാജയപ്പെടുത്തി
അഞ്ചാം നിയമ സഭയിലേക്ക് (1977)കുറ്റിപ്പുറത്ത് നിന്നും അകിലെന്ത്യ ലീഗിലെ കെ മൊയിതുവിനെ 24344 വോട്ടിനു പരാജപ്പെടുത്തി
മരണം...1993 ജനുവരി 4
0 comments:
Post a Comment