ജനനം .1921 ആഗസ്റ്റ് 23
1967 മാര്ച് 6 മുതല്‍ 1968 ഒക്ടോബര്‍ 24 വരെ കേരളത്തിലെ പഞ്ചായത്ത്- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി
ഒന്നാം കേരള നിയമസഭയിലേക്ക് (1957 ) കൊണ്ടോട്ടിയില്‍ നിന്ന് കൊണ്ഗ്രെസ് കാരന്‍ ആയ കൊലക്കാടന്‍ അബുബക്കാരെ 7115 വോട്ടിനു പരാജയപ്പെടുത്തി. കമ്മുനിസ്റ്റ് സ്ഥാനാര്‍ഥി മുന്നാം സ്ഥാനത് ആയിരുന്നു
രണ്ടാം നിയമസഭയിലേക്ക് (1960) കൊണ്ടോട്ടിയില്‍ നിന്നും സ്വതന്ത്രന്‍ ആയ കോമുക്കുട്ടി മൌലവിയെ 21307 നു വോട്ടിനു പരാജയപ്പെടുത്തി
മുന്നാം നിയമ സഭയിലേക്ക് (1967)മലപ്പുറത്ത്നിന്നും (കൊണ്ഗ്രെസിലെ എ സി ശന്മുഖടാസിനെ 20719 വോട്ടിനും പരാജയപ്പെടുത്തി
മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ടി ലീഡര്‍ (1961 - 1964) മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, മലബാര്‍ ഡിസ്ട്രികട്ട് ബോര്‍ഡ് മെമ്പര്‍. , മലബാര്‍ ഡിസ്ട്രികട്ട് കോ. ഒപ്പട്ടീവ് ബാങ്ക് ഡയരക്റെര്‍ . സ്റ്റേറ്റ് മാര്കട്ടിംഗ് കോര്‍പറേഷന്‍ ഡയരക്റെര്‍,
മുസ്ലിം ലീഗില്‍ ചേരുന്നതിനു മുമ്പ് , കെ പി സി സി മെമ്പര്‍ ആയിരുന്നു
പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ 1968 ഒക്ടോബർ 24നു അന്തരിച്ചു.
0 comments:
Post a Comment