ജനനം ..ജനുവരി 1922
സ്റ്റേറ്റ് മുസ്ലിംലീഗ് എക്സിക്യുടീവ് മെമ്പര്‍
രണ്ടാം നിയമ സഭയില്‍ താനൂരില്‍ നിന്നും അംഗം ആയിരുന്ന സി എച് മുഹമ്മദ് കോയ പാര്ളിമെന്റിലേക്ക് വിജയിച്ചപ്പോള്‍ ഒഴിവു വന്ന താനൂര്‍ നിയമസഭ സീറ്റില്‍ നിന്നും ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചു
മുന്നാം നിയമ സഭയിലേക്ക് (1967) കുറ്റിപ്പുറത്ത് നിന്നും കൊണ്ഗ്രെസിലെ പി ആര്‍ മേനോനെ 17277 വോട്ടിനു പരാജയപ്പെടുത്തി
മരണം...2000 മെയ് 12
0 comments:
Post a Comment