ജനനം .....1920 ഫെബ്രുവരി
പിതാവ്. കുഞ്ഞികൊയാമുട്ടി ഹാജി
ഇപ്പോഴത്തെ മന്ത്രി അബ്ദുറബ്ബ് മകന്‍ ആണ്
പഞ്ചായത്ത് വകുപ്പ് മന്ത്രി....(1968 നവംബര്‍ 9 മുതല്‍ 1969 ഒക്ടോബര്‍ 21 വരെ )
ഗ്രാമ വികസന വകുപ്പ് മന്ത്രി (1969 നവംബര്‍ 1 മുതല്‍ 1970 അഗുസ്റ്റ് 1 വരെ )
ഭഷ്യ -ഗ്രാമ വികസന മന്ത്രി (1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്ച്ച് 25 വരെ )
ഗ്രാമ വികസന വകുപ്പ് മന്ത്രി .....(1977 ഏപ്രില്‍ 11 മുതല്‍ 1977 ഏപ്രില്‍ 25 വരെയും
1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെയും
1978 ഡിസംബര്‍ 9 മുതല്‍ 1979 ഒക്ടോബര്‍ 7 വരെയും
ഉപമുഖ്യമന്ത്രി....1983 ഒക്ടോബര്‍ 24 മുതല്‍ 1987 മാര്ച്ച് 25 വരെ
മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ട്ടി ഡെപ്യുട്ടി ലീഡര്‍ (1980 --1982 )
മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്ഡ്ി മെമ്പര്‍ (1954)
മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് , എസ ടി യു സ്റ്റേറ്റ് പ്രസിഡന്റ്
ഒന്നാം കേരള നിയമ സഭയില്‍ (1957 ) തിരുരങ്ങാടിയില്‍ നിന്നും കൊണ്ഗ്രെസിന്റെ എ കുഞ്ഞാലികുട്ടി ഹാജിയെ 952 വോട്ടിനു പരാജയപ്പെടുത്തി
രണ്ടാം നിയമസഭയില്‍ (1960) തിരുരങ്ങാടിയില്‍ നിന്നും സി പി ഐ യുടെ എം കൊയകുഞ്ഞി നഹഹാജിയെ 16700 വോട്ടിനു പരാജയപ്പെടുത്തി
മുന്നാം നിയമ സഭയിലേക്ക്(1967) തിരുരങ്ങാടിയില്‍ നിന്നും കൊണ്ഗ്രെസിലെ ടി പി കുഞ്ഞല്‍കുട്ടിയെ 9668 വോട്ടിനു പരാജയപെടുത്തി
നാലാം നിയമസഭയിലേക്ക് (1970) തിരുരങ്ങാടിയില്‍ നിന്നും സ്വതന്ത്രന്‍ കുഞ്ഞാലികുട്ടി ഹാജിയെ 715 വോട്ടിനു പരാജയപ്പെടുത്തി
അഞ്ചാം നിയമ സബയിലേക്ക് (1977) തിരുരങ്ങാടിയില്‍ നിന്നും സ്വതന്ത്രന്‍ കുഞ്ഞലന്‍ കുട്ടിയെ 19061 വോട്ടിനു പരാജയപ്പെടുത്തി
ആറാം നിയമ സഭയിലേക്ക് (1980) തിരുരങ്ങാടിയില്‍ നിന്നും സി പി ഐ യിലെ കൊയകുഞ്ഞി നഹയെ 11959 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമസഭയിലേക്ക് (1982) തിരുരങ്ങാടിയില്‍ നിന്നും സി പി ഐ യിലെ കെ എന്‍ അബ്ദുല്‍ കദാരെ 14059 വോട്ടിനു പരാജയപ്പെടുത്തി
മരണം ....1988 അഗുസ്റ്റ് 11
0 comments:
Post a Comment