ജനനം 1950 ജനുവരി 1
അലവി മുസല്യരുടെ മകൻ
എല്‍ എല്‍ ബി ബിരുദ ദാരിയാണ്
മെമ്പര്‍ മലപ്പുറം ജില്ല കൌണ്‍സില്‍
സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മലപ്പുറം ജില്ല കൌണ്‍സില്‍
കേരള ഗ്രന്ഥ ശാലാ സംഗം മലപ്പുറം ജില്ല പ്രസിഡന്റ്
കേരള വക്കഫ് ബോര്‍ഡ് മെമ്പര്‍
കേരള ഹജ്ജ് കമ്മറ്റി മെമ്പര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്ടറി
എസ ടി യു സ്റ്റേറ്റ് പ്രസിഡന്റ്
1987 ല മുസ്ലിം ലീഗില്‍ ചേരുന്നതിനു മുമ്പ്....സി പി ഐ മലപ്പുറം ജില്ല സെക്ടറി . എ ഐ എസ എഫ് സ്റ്റേറ്റ് സെക്ടറി, സ്റ്റേറ്റ് പ്രസിഡന്റ് .സി പി ഐ സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ ,
പതിനൊന്നാം നിയമ സഭയിലേക്ക് (2001) കൊണ്ടോട്ടിയില്‍ നിന്നും സിപിഎം ലെ ഇ കെ മലീഹയെ 27093 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നും ഇടതു പക്ഷത്തെ കെ വി ശങ്കര നാരായണനെ 18122 വോട്ടിനു പരാജയപ്പെടുത്തി
0 comments:
Post a Comment