ജനനം..1946 അഗുസ്റ്റ് 15
നാലകത്ത് മൊയിതുവിന്റെ മകന്‍
എല്‍ എല്‍ ബി ബിരുദധാരിയാണ്
താഴേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.
മലപ്പുറം ജില്ല മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ്
സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം
പട്ടിക്കാട് ജാമിയ നുരിയ കമ്മറ്റി അംഗം
കേരള വിദ്യഭ്യാസ മന്ത്രി 2001 മേയ് 26 മുതല്‍ 2004 അഗുസ്റ്റ് 29 വരെ
ആറാം നിയമ സഭയിലേക്ക് (1980) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം ലെ പാലോളി മുഹമ്മദ് കുട്ടിയെ 3914 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമസഭയിലേക്ക് (1982) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം സ്വടന്ത്രന്‍ പറക്കൊട്ടില്‍ ഉണ്ണിയെ 2914 വോട്ടിനു പരാജയപ്പെടുത്തി
എട്ടാം നിയമ സഭയിലേക്ക് (1987) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം ലെ ആര്‍ എം മഞ്ഞഴിയെ 8194 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക് (1991) ഇടതു സ്വതന്ത്രന്‍ എം എം മുസ്തഫയെ 6939 വോട്ടിനു പരാജയപ്പെടുത്തി
പത്താം നിയമ സഭയിലേക്ക് (1996) നിന്നും ഇടതു സ്വതന്ത്രന്‍ ഡോക്റെര്‍ എ മുഹമ്മദിനെ 6248 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം ന്റെ വി ശശി കുമാറിനെ 6536 വോട്ടിനു പരാജയപ്പെടുത്തി
0 comments:
Post a Comment