Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (33) : പി സീതി ഹാജി



ജനനം...1932 അഗുസ്റ്റ് 16 
പിതാവ് ..കോയ ഉമ്മര്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് ഹൈപവര്‍ കമ്മറ്റി അംഗം
മുസ്ലിം ലീഗ് നാഷണല്‍ എക്സിക്യുടീവ് മെമ്പര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി സെക്ടരി
ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബില്‍ ഹോം കണ്ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
മെമ്പര്‍ കെ എം ഇ എ
ഡയരക്റെര്‍ ...ചന്ദ്രിക
കേരള ഗവര്‍മെന്റ് ചീഫ് വിപ്പ് ...ഒമ്പതാം നിയമ സഭയുടെ(199 1) തുടക്കം മുതല്‍ മരണം വരെ (1991 ഡിസംബര്‍ 5 വരെ)
അഞ്ചാം നിയമ സഭയിലേക്ക് (1977) കൊണ്ടോട്ടിയില്‍ നിന്നും അകിലെന്ത്യ ലീഗിലെ ടി കെ എസ എ മുത്തുക്കോയ തങ്ങളെ 32007 വോട്ടിനു പരാജപ്പെടുത്തി
ആറാം നിയമ സഭയിലെക്കി (1980) കൊണ്ടോട്ടിയില്‍ നിന്നും അകിലെന്ത്യ ലീഗിലെ എം സി മുഹമ്മദിനെ 15168 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമ സഭയിലേക്ക് (1982 )കൊണ്ടോട്ടിയില്‍ നിന്നും അകിലെന്ത്യ ലീഗിലെ ടി കെ എസ എ മുത്തുക്കോയ തങ്ങളെ 16786 വോട്ടിനു പരാജയപ്പെടുത്തി
എട്ടാം നിയമസഭയിലേക്ക് (1987) കൊണ്ടോട്ടിയില്‍ നിന്നും ജനതയുടെ മടത്തില്‍ മുഹമ്മദ്‌ ഹാജിയെ 16196 വോട്ടിനു പരാജപ്പെടുത്തി
ഒമ്പതാം നിയമ സഭയുടെ (1991) താനൂരില്‍ നിന്നും സിപിഎം ലെ എം മുഹമ്മദ്‌ മസ്റെരെ 25847 വോട്ടിനു പരാജയപ്പെടുത്തി
മരണം... 1991 ഡിസംബര്‍ 5

0 comments:

Post a Comment