Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (21) : സയ്യിദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍


ജനനം ...1921 നവംബര്‍ 24
 പിതാവ്...സയ്യിദ് ഹുസൈന്‍ ബാഫക്കി തങ്ങള്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ , സ്റ്റേറ്റ് ട്രെഷരാര്‍ .
..നിരവധി മതസ്ഥാപനങ്ങളുടെ ഭാരവാഹിയായിരുന്നു 
മുന്നാം നിയമ സഭയിലേക്ക്( 1967 )കൊണ്ടോട്ടിയില്‍ നിന്നും കൊണ്ഗ്രെസിന്റെ എം പി ഗംഗാധരനെ 19292 വോട്ടിനു പരാജയപ്പെടുത്തി 
നാലാം നിയമ സഭയിലേക്ക് (1970) താനൂരില്‍ നിന്നും പ്രതിപക്ഷ സ്വതത്രന്‍ യു കെ ദാമോദരനെ 22147 വോട്ടിനു പരാജയപ്പെടുത്തി 
മരണം....2008 അഗുസ്റ്റ് 1

0 comments:

Post a Comment