Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (32) : കെ പി എ മജീദ്‌



ജനനം. 1950 ജൂലൈ 15 
കേരള ഗവര്‍മെന്റ് ചീഫ് വിപ്പ് (1992 --1996)
സ്റ്റേറ്റ് മുസ്ലിം ലീഗ് ജെനറല്‍ ജെനറല്‍ സെക്ടറി 
കാലിക്കറ്റ് യുനിവേര്സിറ്റി സെനറ്റ് മെമ്പര്‍ 
കുരുവ പഞ്ചായത്ത് മെമ്പര്‍
മലപ്പുറം ജില്ല മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി
ആറാം നിയമ സഭയിലേക്ക് ( 1980) മങ്കടയില്‍ നിന്നും അകിലെന്ത്യ ലീഗിലെ കെ അബുഹാജിയെ 3762 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമസഭയിലേക്ക് (1982( മങ്കടയില്‍ നിന്നും അകിലെന്ത്യ ലീഗിലെ കെ അബുഹാജിയെ 4363 വോട്ടിനു പരാജയപ്പെടുത്തി
എട്ടാം നിയമ സഭയിലേക്ക് (1987) മങ്കടയില്‍ നിന്നും സിപിഎം ലെ പി മൊയിതുവിനെ 10922 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമസഭയിലേക്ക് (1991) മങ്കടയില്‍ നിന്നും സിപിഎം ന്റെ കെ ഉമ്മര്‍ മസ്റെരെ 5960 വോട്ടിനു പരാജയപ്പെടുത്
പത്താം നിയമ സഭയിലേക്ക് (1996) മങ്കടയില്‍ നിന്നും ഇടതു സ്വതന്ത്രന്‍ മഞ്ഞളാം കുഴി അലിയെ 1054 വോട്ടിനു പരാജയപ്പെടുത്തി

0 comments:

Post a Comment