Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (15) : കെ കെ എസ് തങ്ങള്‍

 

ജനനം ..1931 
കോയക്കുട്ടി തങ്ങളുടെ മകന്‍ 
അധ്യാപകന്‍ ആയിരുന്നു 

മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം.
ജില്ല മുസ്ലിം ലീഗ് സെക്ടറി 
സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റ്‌ 
സ്വതന്ത്ര തൊഴിലാളി യുനിയന്‍ പ്രസിഡന്റ്‌ 
മങ്കട പഞ്ചായത്ത് പ്രസിഡന്റ്‌ 
നാലാം നിയമസഭയിലേക്ക് ( 1970) പെരിന്തല്‍മണ്ണയില്‍ നിന്ന് സിപിഎം ന്റെ ഇ കെ ഇമ്പിച്ചി ബാവയെ 4571 വോട്ടിനു പരാജയപ്പെടുത്തി 
അഞ്ചാം നിയമസഭയിലേക്ക് (1977) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം ന്റെ പാലോളി മുഹമ്മദ്‌കുട്ടിയെ 7605 വോട്ടിനു പരാജയപ്പെടുത്തി 
മരണം . 1984 ഏപ്രില്‍ 11

0 comments:

Post a Comment