ജനനം ,1952 മെയ് 20
വി യു കാദരിന്റെ മകന്‍
കൊച്ചിന്‍ യുണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍
എറണാകുളം ജില്ല മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി
എറണാകുളം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മട്ടാഞ്ചേരിയില്‍ നിന്നും ഇടതു സ്വതന്ത്രന്‍ എം എ തോമസിനെ 12153 വോട്ടിനു പരാജയപ്പെടുത്തി
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) മട്ടാഞ്ചേരിയില്‍ നിന്നും സിപിഎം ലെ എം സി ജോസഫൈനെ 15532 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) കളമശേരിയില്‍ നിന്നും സിപിഎം ലെ കെ ചന്ദ്രന്‍ പിള്ളയെ 7789 വോട്ടിനു പരാജയപ്പെടുത്തി
കേരള വ്യവസായ -സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി 2005 ജനുവരി 6 മുതല്‍ 2006 മേയ് 12 വരെ
പതിമുന്നാം നിയമസഭയില്‍ (2011) പൊതു മരാമത് വകുപ്പ് മന്ത്രി സ്ഥാനത് തുടരുന്നു
0 comments:
Post a Comment