Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (12) : മൊയിതീന്‍കുട്ടി ഹാജി

                കെ മൊയിതീന്‍കുട്ടി ഹാജി
                               (ബാവ ഹാജി)


ജനനം ,,1918 ജൂലൈ 1
വിദ്യഭ്യാസം .....ടി ടി സി
പിതാവ് .....കെ അലിക്കുട്ടി ഹാജി
... ഭാര്യ ...ആയിഷ ഹജ്ജുമ്മ
മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ടി ടെപ്പുട്ടി ലീഡര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌
മുസ്ലിം ലീഗ് സ്റ്റേറ്റ് ജോയിന്റ് സെക്ടരി
നാലാം കേരള നിയമ സഭ (1970) സ്പീക്കര്‍ ആയിരുന്നു 1970 ഒക്ടോബര്‍ 22 മുതല്‍ 1975 മേയ് 8 വരെ
ഒന്നാം നിയമ സഭയിലേക്ക് (1957) തിരൂരില്‍ നിന്നും കൊണ്ഗ്രെസിന്റെ പി പി ആലിക്കുട്ടിയെ 2173 വോട്ടിനു പരാജപ്പെടുത്തി
രണ്ടാം നിയമ സഭയിലേക്ക് ( 1960) തിരൂരില്‍ നിന്നും സി പി ഐ യിലെ കെ പി ബാവ കുട്ടിയെ 11915 വോട്ടിനു പരാജയപ്പെടുത്തി
മുന്നം നിയമ സഭയിലേക്ക് (1967)തിരൂരില്‍ നിന്നും കൊണ്ഗ്രെസിന്റെ ആര്‍ മുഹമ്മദിനെ 10031 വോട്ടിനു പരാജപ്പെടുത്തി
നാലാം നിയമ സഭയിലേക്ക് (1970) തിരൂരില്‍ നിന്നും സ്വതത്രന്‍ ആര്‍ മുഹമ്മദിനെ 3792 വോട്ടിനു പരാജപ്പെടുത്തി
എട്ടാം നിയമ സഭയിലേക്ക് (1987) തിരൂരില്‍ നിന്നും സോഷിലിസ്റ്റ് കൊണ്ഗ്രെസിന്റെ കുരുനിയന്‍ സൈദിനെ 9391 വോട്ടിനു പരാജയപ്പെടുത്തി
മരണം...1997 സപ്തംബര്‍ 17

0 comments:

Post a Comment