Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (3) : എം ചടയന്‍



ജനനം....1922 ജനുവരി
കണ്ണൂര്‍ ജില്ലക്കാരന്‍ ആണ്
മലബാര്‍ ഡിസ്ട്രിക് ബോര്‍ഡില്‍ ഒമ്പത് വര്ഷം അംഗം ആയിരുന്നു
മദ്രാസ് അസ്സംബ്ലിയില്‍ അംഗം ആയിരുന്നു 1952 ---1956
ഒന്നാം നിയമസഭയില്‍ (1957)മഞ്ചേരി ദയാംഗ  മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രെസിന്റെ ചെറിയ കരിക്കുട്ടിയെ 4667 വോട്ടിനു പരാജയപ്പെടുത്തി
രണ്ടാം നിയമസഭയിലേക്ക് (1960) മഞ്ചേരി ദയാംഗ മണ്ഡലത്തില്‍ നിന്നും സി പി ഐ യുടെ അച്ചുതാനന്തനെ 33906 വോട്ടിനു പരാജയപ്പെടുത്തി
മുന്നാം നിയമസഭയിലേക്ക് (1967) മഞ്ചേരി മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രെസിന്റെ എസ മാരിയപ്പനെ 11116 വോട്ടിനു പരാജയപ്പെടുത്തി
മരണം...1972 ഡിസംബര്‍ 18

0 comments:

Post a Comment