Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (31) : എം ഹകീംജി സാഹിബ്


ജനനം......1928 ഒക്ടോബര്‍
തിരുവനതപുരം ജില്ല മുസ്ലിം ലീഗ് ന്റെ ആദ്യ പ്രസിഡന്റ്‌
സ്റ്റേറ്റ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്
മുന്നാം കേരള അസ്സംബ്ലിയിലേക്ക്(1967) കഴക്കുട്ടത് നിന്ന് കൊണ്ഗ്രെസിലെ എന്‍ ലക്ഷമണന്‍ വൈദ്യനെ 1312 വോട്ടിനു പരാജയപ്പെടുത്തി.
മരണം....1991 മാര്ച് 18

0 comments:

Post a Comment