ജനനം...1932 ജൂലൈ 1
പിതാവ് ,..,വി സി മുഹമ്മദ് കോയ
കാലിക്കറ്റ് യുനിവേര്സിറ്റി സെനറ്റ് അംഗം
മുസ്ലിം ലീഗ് നാഷണല്‍ എക്സികുടീവ് അംഗം
വൈസ് ചെയര്‍മാന്‍ കെ എസ് എഫ് ഇ
സംസ്ഥാന മുസ്ലിം ലീഗ് സ്റ്റേറ്റ് ഹൈപവര്‍ കമ്മറ്റി അംഗം
ഡെപ്യുട്ടി മേയര്‍ കോഴിക്കോട് കോര്‍പറേഷന്‍
കോഴിക്കോട് കോര്‍പറേഷന്‍ അംഗം (1962-74)
ഇടതുസര്‍ക്കാരില്‍ പോതുമാരാത്തു വകുപ്പ് മന്ത്രി ആയിരുന്നു. 1980 ജനുവരി 25 മുതല്‍ 1981 ഒക്ടോബര്‍ 20 വരെ
മുന്നാം നിയമ സഭയിലേക്ക്(1967) കോഴിക്കോട് രണ്ടില്‍ നിന്നും കൊണ്ഗ്രെസിലെ വി സുബൈറിനെ 5084 വോട്ടിനു പരാജയപ്പെടുത്തി
അഞ്ചാം നിയമനസഭയിലെക്കും (1977) ആറാം നിയമസഭയിലേക്കും (1980) ഏഴാം നിയമസഭയിലേക്കും (1982) അഖിലേന്ത്യാലീഗ് സ്ഥാനാര്‍ഥി ആയി കോഴിക്കോട് രണ്ടില്‍ നിന്നും വിജയിച്ചിട്ടുണ്ട്
എട്ടാം നിയമ സഭയില്‍ (1987)കൊടുവള്ളിയില്‍ നിന്നും ജനതയുടെ പി രാഘവന്‍ നായരെ 13311 വോട്ടിനു പരാജപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക് (1991) ഗുരുവായൂരില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രന്‍ അട്വക്കറ്റ് കെ കെ കമ്മുവിനെ 5676 വോട്ടിനു പരാജപ്പെടുത്തി
നിയമസഭയില്‍ നിന്നും 1994 ഏപ്രില്‍ 9 നു രാജിവെച്ചു മരണം .1994 ഒക്ടോബര്‍ 17
0 comments:
Post a Comment