Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (8) : കെ ഹസ്സന്‍ ഗാനി


ജനനം ..1915 ജൂണ്‍ 17
നിയമബിരുദം നേടിയിട്ടുണ്ട്

മുസ്ലിം ലീഗ് പാര്‍ലിമെന്റ് പാര്‍ട്ടി ലീഡര്‍ (ജൂണ 1961 മുതല്‍ നവംബര്‍ മാസം വരെ)
മുസ്ലിം ലീഗ് പാര്‍ലിമെന്റ് പാര്‍ടി സെക്ടരി
ഫോര്‍ട്ട്‌ കൊച്ചി മുന്സിപ്പാലിറ്റിയിലും  കോട്ടയം മുന്സിപ്പാലിറ്റിയിലും അംഗം ആയിരുന്നു
ഒന്നാം നിയമ സഭയില്‍ മലപ്പുറത്ത്‌ നിന്നും കൊണ്ഗ്രെസിലെ പി സൈതലവിയെ 4971 വോട്ടിനു പരാജയപ്പെടുത്തി.
രണ്ടാം നിയമ സഭയില്‍ മലപ്പുറത്ത്‌ നിന്നും സി പി ഐ യുടെ സാധു പി അഹമദ് കുട്ടിയെ 20829 വോട്ടിനു പരാജയപ്പെടുത്തി
ക്വിറ്റ്‌ ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്
1951 ലാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്‌
1983 ജൂണ്‍ 15 മരണപ്പെട്ടു

0 comments:

Post a Comment