Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (20) : കൊരമ്പയില്‍ അഹമദ് ഹാജി


ജനനം....1930 ജൂലൈ 16 
പിതാവ് ...കൊരമ്പയില്‍ മുഹമ്മദ്‌ ഹാജി
 മാതാവ് ....മറിയുമ്മ
 ഡയരക്റെര്‍ ....കെ ടി ഡി സി
മലബാര്‍ കൊപ്പറ്റിവ് ബാങ്ക് ഡയരക്റെര്‍
കേരള ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്‌
 മുസ്ലിം ലീഗ് സ്റ്റേറ്റ് ജനറല്‍ സെക്ടരി
 രാജ്യസഭ മെമ്പര്‍ ....1998 മുതല്‍ 2003 വരെ 
കേരള നിയമ സഭ ഡെപ്യുട്ടി സ്പീക്കര്‍ ....1986 ഒക്ടോബര്‍ 20 മുതല്‍ 1987 മാര്‍ച്ച 25 വരെ
 അഞ്ചാം നിയമ സഭയിലേക്ക് ( 1977) മങ്കടയില്‍ നിന്നും അകിലെന്ത്യ ലീഗിലെ ചെരുകോയ തങ്ങളെ 7390 വോട്ടിനു പരാജയപ്പെടുത്തി 
ആറാം നിയമ സഭയിലേക്ക്(1980) കുറ്റിപ്പുറത്ത്‌ നിന്ന് അകിലെന്ത്യ ലീഗിലെ പി വി എസ മുസ്തഫ പൂകോയ തങ്ങളെ 18160 വോട്ടിനു പരാജയപ്പെടുത്തി
 ഏഴാം നിയമ സഭയിലേക്ക് (1982) കുറ്റിപ്പുറത്ത്‌ നിന്ന് അകിലെന്ത്യ ലീഗിലെ ടി കെ അഹമാദിനെ 18258 വോട്ടിനു പരാജയപ്പെടുത്തി
 എട്ടാം നിയമ സഭയിലേക്ക് (1987) കുറ്റിപ്പുറത്ത്‌ നിന്നും സിപിഎം ന്റെ ചുരാപിലാക്കല്‍ അലവിക്കുട്ടിയെ 30567 വോട്ടിനു പരാജപ്പെടുത്തി മരണം ...2003 മേയ് 12

0 comments:

Post a Comment