ജനനം...1933 ഏപ്രില്‍ 5
മമ്മുവിന്റെ മകന്‍
വിദ്യാഭ്യാസം....എസ എസ എല്‍ സി
കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട്
പാനൂര്‍ പഞ്ചായത്തിന്റെയും പാനൂര്‍ ബ്ലോക്ക് വികസന സമിതിയുടെയും പ്രസിഡന്റ് ആയിരുന്നു
കാര്‍ഷിക സര്‍വ കലാ ശാല ഫൈനാന്‍സ് കമ്മറ്റി ചെയര്‍മാന്‍
നാലാം നിയമ സഭയിലേക്ക് (1970) പെരിങ്ങളത് നിന്നും കൊണ്ഗ്രെസിലെ വി അശോകന്‍ മാസ്റെരെ 8444 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക് (1991) പെരിങ്ങളത് നിന്ന് ജനതാദളിലെ പി ആര്‍ കുറുപ്പിനെ 1649 വോട്ടിനു പരാജയപ്പെടുത്തി
0 comments:
Post a Comment