ജനനം..1931
വിദ്യാഭ്യാസം ....എസ എസ എല്‍ സി
മുസ്ലിം ലീഗ് സ്റ്റേറ്റ് കൌണ്‍സില്‍ അംഗം
കാസര്‍ക്കോട് പഞ്ചായത്ത് മെമ്പര്‍
കാസര്‍ക്കോട് മുസ്ലിപ്പല്‍ കൌണ്‍സിലര്‍
വൈസ് പ്രസിഡന്റ് കേരള സ്വതത്ര കര്‍ഷക സങ്കം
നാലാം നിയമസഭയിലേക്ക് (1970) കാസര്‍ക്കോട് നിന്നും സ്വതന്ത്രന്‍ കെ പി ബല്ല കുരയെ 8377 വോട്ടിനു പരാജയപ്പെടുത്തി
അഞ്ചാം നിയമ സഭയില്‍ അംഗം ആയിരുന്ന മുസ്ലിം ലീഗിലെ ടി എ ഇബ്രാഹിം മരണപ്പെട്ടപ്പോള്‍ ഒഴിവു വന്ന കാസര്‍ക്കോട് നിന്നും ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചു
മരണം..1985 ഏപ്രില്‍ 4
0 comments:
Post a Comment