ജനനം .1944 ഏപ്രില്‍ 5
സി ടി അബ്ദുള്ളയുടെയും മകന്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്
മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ല ട്രെഷരര്‍
ട്രെഷരര്‍ സ്വതന്ത്ര കര്‍ഷക സംഗം
കേരള സിഡ്കോ ചെയര്‍മാന്‍
ചമ്മനാട് ജമഹത് ഹയര്‍ സെക്കന്‍ററി സ്കുള്‍ മാനേജര്‍ .
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ...1991 ജൂണ 29 മുതല്‍ 1995 മാര്ച്ച 16വരെ
പൊതുമരാമത് വകുപ്പ് മന്ത്രി 1995 ഏപ്രില്‍ 20 മുതല്‍ 1996 മേയ് 9 വരെ
ആറാം നിയമ സഭയിലേക്ക് (1980) കാസര്‍ക്കോട് നിന്ന് കേരള കൊണ്ഗ്രെസ് മാണി വിഭാഗത്തിന്റെ ഗ്രെവസിസ് അരീക്കലിനെ 16680 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമ സഭയിലേക്ക് (1982)കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ എം നാരായണ ഭട്ടിനെ 8019 വോട്ടിനു പരാജയപ്പെടുത്തി
എട്ടാം നിയമ സഭയിലേക്ക് (1987) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ അഡ്വ.ശ്രീകൃഷ്ണ ഭട്ടിനെ 14057 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക് ( 1991) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ ശ്രീ കൃഷണ ഭട്ടിനെ 14874 വോട്ടിനു പരാജയപ്പെടുത്തി
പത്താം നിയമ സഭയിലേക്ക് (1996) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ കെ മാധവ ഹെര്‍ലയെ 3783 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) കാസര്‍ക്കോട് നിന്ന് ബി ജെ പി യിലെ പി കെ കൃഷ്ണദാസിനെ 17995 വോട്ടിനു പരാജയപ്പെടുത്തി
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ വി രവീന്ദ്രനെ 10342 വോട്ടിനു പരാജയപ്പെടു
0 comments:
Post a Comment